ലൂവ്രേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥാനം: 48°51′37″N 2°20′15″E / 48.860395°N 2.337599°E / 48.860395; 2.337599

ലൂവ്രേ മ്യൂസിയം

The Louvre palace (Richelieu wing)
ലൂവ്രേ is located in Paris
Location within Paris
സ്ഥാപിക്കപ്പെട്ടത് 1793
സ്ഥലം Palais Royal, Musée du Louvre,
75001 Paris, France
തരം Art museum, Design/Textile Museum, Historic site
Visitor figures

8.3 million (2007)[1]
8.5 million (2008)[2]
8.5 million (2009)[പ്രവർത്തിക്കാത്ത കണ്ണി][3]

Director Henri Loyrette
Curator Marie-Laure de Rochebrune
പൊതു ഗതാഗത സൗകര്യം
വെബ്‌സൈറ്റ് www.louvre.fr

പാരീസ് നഗരത്തിലെ വിഖ്യാത കലാമ്യൂസിയം ആണു ലൂവ്രേ മ്യൂസിയം. ഫ്രഞ്ച് രാജാക്കന്മാരുടെ മുൻ കൊട്ടാരം ആണിത്. ഭൂരിഭാഗവും ലൂയി പതിനാലാമൻ രാജാവിന്റെ വാഴ്ചക്കാലത്തു പണിചെയ്തു.ലോകത്തിലെ ഏറ്റവും വലുതും,കൂടുതൽ ആളുകൾ സന്ദർശിക്കുന്നതും ആയ മ്യുസിയമാണിത്.

ഉള്ളടക്കം

വിശ്വപ്രസിദ്ധ സ്യഷ്ടികൾ‍ [തിരുത്തുക]

റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ‍, ലിയനാർഡോ ഡാ വിഞ്ചി തുടങ്ങിയവരുടെ കൃതികൾ ഇവിടത്തെ ശേഖരത്തിൽപെടുന്നു. ഡാവിൻചിയുടെ മോണാലിസ സൂക്ഷിച്ചിട്ടുള്ളത് ഈ മ്യൂസിയത്തിലാണ്. വിസിലേഴ്‌സ് മദർ എന്ന ചിത്രവും പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ കാണാം.

വിഭാഗങ്ങൾ [തിരുത്തുക]

പ്രാചീനം, പൗരസ്ത്യം, ഈജിപ്ഷ്യൻ, പെയിന്റിങ്, പ്രയുക്തകല, ശില്പകല, രേഖാചിത്രണം എന്നീ ഏഴുവിഭാഗങ്ങൾ മ്യൂസിയത്തിനു്. ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ "മോണാലിസ" ഈ മ്യുസിയത്തിലാണ് സൂക്ഷിച്ചിരികുന്നത്.


Mona Lisa, by Leonardo da Vinci, from C2RMF retouched
Louvre Museum Wikimedia Commons

അവലംബം [തിരുത്തുക]

  1. Sandler, Linda (25 February 2008). "Louvre's 8.3 million Visitors Make It No. 1 Museum Worldwide". Bloomberg. ശേഖരിച്ചത് 17 April 2008. 
  2. "Fréquentation record en 2008 pour le musée du Louvre contrairement au Musée d'Orsay". La Tribune (France). 9 January 2009. ശേഖരിച്ചത് 1 February 2009. 
  3. "Exhibition and museum attendance figures 2009". London: The Art Newspaper. April 2010. ശേഖരിച്ചത് 20 May 2010. 


പുറംകണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ലൂവ്രേ&oldid=1716639" എന്ന താളിൽനിന്നു ശേഖരിച്ചത്