മൊണ്ടേവീഡിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊണ്ടേവീഡിയോ
City of San Felipe y Santiago de Montevideo (formerly, colonial name)
Montevideo skyline at night.
Flag of മൊണ്ടേവീഡിയോ
Flag

Coat of arms
Nickname(s): La Muy Fiel Y Reconquistadora
The Very Faithful And Reconquerer
Motto: Con libertad ni ofendo ni temo
With liberty I offend not, I fear not.
സ്ഥാനം: 34°53′S 56°10′W / 34.883°S 56.167°W / -34.883; -56.167Coordinates: 34°53′S 56°10′W / 34.883°S 56.167°W / -34.883; -56.167
Country  Uruguay
Department Montevideo Department
Founded 1726
Founder Bruno Mauricio de Zabala
ഭരണം
 • Municipal Intendent Ricardo Ehrlich
Elevation 43 m (141 ft)
ജനസംഖ്യ (2004)
 • Total 1
 • Rank 1
 • Demonym
postal code 10000
Area code(s) +02
വെബ്സൈറ്റ് www.montevideo.gub.uy 34º 53'S 56º 10'W

ഉറുഗ്വെയുടെ തലസ്ഥാനവും, ഏറ്റവും വലിയ നഗരവും, ഏറ്റവും വലിയ തുറമുഖ നഗരവുമാണ്‌ മൊണ്ടേവീഡിയോ (സ്പാനിഷ് ഉച്ചാരണം: [monteβiˈðeo]). 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഉറുഗ്വെയിലെ ഏക നഗരമാണ്‌ മൊണ്ടേവീഡിയോ. മേർസർ ഹ്യൂമൺ റിസോർസിങ്ങ് കൗൺസിൽ 2007-ൽ പുറത്തിറക്കിയ കണക്കുകൾ പ്രകാരം ലാറ്റിനമേരിക്കയിലെ ഏറ്റവും കൂടുതൽ ഗുണമേന്മയുള്ള നഗരം മൊണ്ടേവീഡിയോവാണ്‌.[1][2][3]

[തിരുത്തുക] ഭൂമിശാസ്ത്രം

ഉറുഗ്വെയുടെ തെക്കൻ തീരങ്ങളിൽ അറ്റ്ലാന്റിക് സമുദ്രത്തിനരികിലായിട്ടാണ്‌ മൊണ്ടേവീഡിയോ സ്ഥിതി ചെയ്യുന്നത്. 34.5° S, 56°W എന്നിങ്ങനെയാണ്‌ ഇവിടത്തെ അക്ഷാംശ രേഖാംശങ്ങൾ.

[തിരുത്തുക] അവലംബം

  1. See also La Nación, Chilean newspaper article that mentions the three Latin American cities with highest quality of life according to the MHRC 2007 investigation.
  2. Montevideo, la mejor ciudad para vivir de América Latina (Montevideo, the best town to live in Latin America) at Uruguayan newspaper La República (April 3, 2007)(സ്പാനിഷ്)
  3. Article from the Café (സ്പാനിഷ്)
"http://ml.wikipedia.org/w/index.php?title=മൊണ്ടേവീഡിയോ&oldid=1286687" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ