മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌
വിന്‍ഡോസ്‌ ലോഗോ
Windows Vista Desktop.png
Screenshot of വിന്‍ഡോസ്‌ വിസ്റ്റ അള്‍ട്ടിമേറ്റ് (ബില്‍ഡ് 6000).
വെബ് സൈറ്റ്: മൈക്രോസോഫ്റ്റ് വിന്‍ഡോസ്
നിര്‍മ്മാതാവ് : മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍‍‍‍
ഒ.എസ്. കുടുംബം: MS-DOS/9x-based, വിന്‍ഡോസ് CE, വിന്‍ഡോസ് NT
സോഴ്സ് മാതൃക: Closed source / Shared source
സോഫ്റ്റ്‌വെയര്‍ അനുമതി പത്രിക: MS-EULA
നിജ സ്ഥിതി: നിലവില്‍ ഉണ്ട്

മൈക്രോസോഫ്റ്റ് വിന്‍ഡോസ്' മൈക്രോസോഫ്റ്റ് കമ്പനി വിപണിയിലിറക്കിക്കൊണ്ടിരിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളുടെ പൊതുനാമം ആണ്. 1985 നവംബര്‍ മാസത്തിലാണ് മൈക്രോസോഫ്റ്റ് കമ്പനി വിന്‍ഡോസിന്റെ ആദ്യ പതിപ്പായ വിന്‍ഡോസ് 1.0 ഇറക്കുന്നത്. മൈക്രോസോഫ്റ്റിന്റെ നിലവിലുണ്ടായിരുന്ന എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന് ഒരു ഗ്രാഫിക്കല്‍ ഉപയോഗരീതി കൊടുത്തു എന്നതായിരുന്നു ആദ്യ വിന്‍ഡോസ് പതിപ്പിന്റെ പ്രത്യേകത. ഗ്രാഫിക്കല്‍ ഉപയോഗരീതിയില്‍ കമാന്‍ഡുകള്‍ (അഥവാ കമ്പ്യൂട്ടറിനുള്ള നിര്‍ദ്ദേശങ്ങള്‍) ടൈപ്പു ചെയ്യുന്നതിനു പകരം മൗസ് ഉപയോഗിച്ചു ഐക്കണുകളില്‍ അമര്‍ത്തി പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കുന്നു. എംഎസ്-ഡോസ് അടിസ്ഥാനമാക്കിയുള്ളതായിരുന്ന ആദ്യ വിന്‍ഡോസ് പതിപ്പുകള്‍. ആപ്പിള്‍ കമ്പനിയുടെ മാക്കിന്തോഷ് കമ്പ്യൂട്ടറുകളാണ് ഗ്രാഫിക്കല്‍ ഉപയോഗരീതി ആദ്യമായി അവതരിപ്പിച്ചത്.


ഉള്ളടക്കം

[തിരുത്തുക] പ്രധാനപ്പെട്ട വിന്‍ഡോസ് പതിപ്പുകള്‍

വിന്‍ഡോസ് OS മാര്‍ക്കറ്റ് ഷേര്‍
Source ഹിറ്റ്സ്ലിങ്ക്[1] അവിയോ[2] ക്സിറ്റി[3] വണ്‍ സ്റ്റാറ്റ്[4]
മാസം ഓഗസ്റ്റ് 2008 ഓഗസ്റ്റ് 2008 ഏപ്രില്‍ 2008 മാര്‍ച്ച് 2008
എല്ലാ വേര്‍ഷനുകളും 90.66%[5] - 94.45% 95.94%
വിന്‍ഡോസ് എക്സ്‌ പി 69.49% 74.31% 75.16% 78.93%
വിന്‍ഡോസ് വിസ്റ്റ 17.85% 11.30% 15.81% 13.24%
വിന്‍ഡോസ് 2000 1.93% 2.37% 1.76% 2.82%
Windows 98 0.38% 0.66% 0.48% 0.58%
വിന്‍ഡോസ് 2003 - 0.72% 0.49% -
വിന്‍ഡോസ് NT 0.72% 0.03% 0.05% -
വിന്‍ഡോസ് മി 0.22% 0.26% 0.20% 0.31%
വിന്‍ഡോസ് CE 0.06% - 0.02% -
വിന്‍ഡോസ് 95 0.01% - 0.01% -
മറ്റ് വിന്‍ഡോസ് - - 0.47% -

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍ക്ക്

[തിരുത്തുക] അവലംബം

  1. Net Applications OS versions market share for August 2008
  2. W3Counter global web stats for August 2008
  3. XiTiMonitor report, May 29, 2008
  4. OneStat press release, April 1, 2008
  5. Net Applications OS market share

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം