മൈക്രോസോഫ്റ്റ് ഓഫീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Clockwise: Microsoft Office Excel, Word, OneNote and PowerPoint on Windows Vista. |
|
| സൃഷ്ടാവ് (കൾ) | Microsoft |
| വികസിപ്പിച്ചവർ | Microsoft |
| പ്രാരംഭപ്രകാശനം | 1990 |
| സുദൃഢ പ്രകാശനം | 2007 SP1 (12.0.6215.1000) / ഡിസംബർ 11, 2007 |
| പ്രോഗ്രാമിംഗ് ഭാഷ | C++/MFC, C#/.NET |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Microsoft Windows |
| തട്ടകം | Cross-platform |
| ഭാഷ | over 35 languages |
| തരം | Office suite |
| അനുമതിപത്രം | Proprietary |
| വെബ്സൈറ്റ് | Microsoft Office for Windows |
Microsoft Office 2008 for Mac applications (Word, Excel, PowerPoint, Entourage; plus Word Publishing Layout and Word Notebook Layout views) running on Mac OS X Leopard. |
|
| സൃഷ്ടാവ് (കൾ) | Microsoft |
| വികസിപ്പിച്ചവർ | Microsoft |
| പ്രാരംഭപ്രകാശനം | 1989 |
| സുദൃഢ പ്രകാശനം | 2008 (12.1) |
| പ്രോഗ്രാമിംഗ് ഭാഷ | C++, Carbon |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Mac OS X |
| തട്ടകം | Cross-platform |
| തരം | Office suite |
| അനുമതിപത്രം | Proprietary |
| വെബ്സൈറ്റ് | Microsoft Office for Mac |
മൈക്രോസോഫ്റ്റ് കോർപറേഷൻ പുറത്തിറക്കിയ ഓഫിസ് സ്യൂട്ടാണു മൈക്രോസോഫ്റ്റ് ഓഫീസ്. ഇതിൽ പ്രധാനമായും മൈക്രോസോഫ്റ്റ് വേർഡ്, മൈക്രോസോഫ്റ്റ് പവർപ്പോയിന്റ്റ്, മൈക്രോസോഫ്റ്റ് എക്സൽ, മൈക്രോസോഫ്റ്റ് ആക്സസ് എന്നിവയാണു ഉള്ളത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] മൈക്രോസോഫ്റ്റ് ഓഫീസ്-ചരിത്രം വിൻഡോസ്
- മൈക്രോസോഫ്റ്റ് ഓഫീസ് 3.0 വിൻഡോസിന് വേണ്ടിയുള്ള മൈക്രോസോഫ്റ്റ് ഓഫീസിൻറെ ആദ്യ പതിപ്പ്.
- മൈക്രോസോഫ്റ്റ് ഓഫീസ് 4.0 1994-ൽ പുറത്ത് വിട്ടു.
- മൈക്രോസോഫ്റ്റ് ഓഫീസ് 4.3
- മൈക്രോസോഫ്റ്റ് ഓഫീസ് 95
- മൈക്രോസോഫ്റ്റ് ഓഫീസ് 97
- മൈക്രോസോഫ്റ്റ് ഓഫീസ് 2000
- മൈക്രോസോഫ്റ്റ് ഓഫീസ് XP
- മൈക്രോസോഫ്റ്റ് ഓഫീസ് 2003
- മൈക്രോസോഫ്റ്റ് ഓഫീസ് 2007
- മൈക്രോസോഫ്റ്റ് ഓഫീസ് 14 (വരാനിരിക്കുന്ന പതിപ്പ്)
[തിരുത്തുക] മൈക്രോസോഫ്റ്റ് ഓഫീസ്-ചരിത്രം മാക്
[തിരുത്തുക] ഘടകങ്ങൾ
[തിരുത്തുക] ഡെസ്ക്ടോപ്പ് ആപ്ലിക്കേഷനുകൾ
[തിരുത്തുക] വേർഡ്
[തിരുത്തുക] എക്സൽ
[തിരുത്തുക] പവർപ്പോയിൻറ്
[തിരുത്തുക] സെർവർ ആപ്ലിക്കേഷനുകൾ
[തിരുത്തുക] വെബ്‍ സേവനങ്ങൾ
- മൈക്രോസോഫ്റ്റ് ഓഫീസ് ലൈവ് സ്മാൾ ബിസ്സിനസ്സ്
- മൈക്രോസോഫ്റ്റ് ഓഫീസ് ലൈവ് വർക്ക് സ്പേസ്
- ലൈവ് മീറ്റിംഗ്-വെബ് കോൺഫറൻസിങ്ങ് സേവനം
- മൈക്രോസോഫ്റ്റ് ഓഫീസ് ഓൺലൈൻ