മേഹർഗഢ് സംസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹോളോസീൻ യുഗം |
|---|
| ↑ പ്ലീസ്റ്റോസീൻ |
| ഹോളോസീൻ |
|
| ↓Anthropocene |
പുരാവസ്തു ശാസ്ത്രത്തിലെ നവീനശിലായുഗ സ്ഥലങ്ങളിൽ (ക്രി.മു 7000 - ക്രി.മു.3200) ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നായ മേർഘഡ് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിൽ കച്ച് സമതലത്തിലാണ് നിലനിന്നത്. തെക്കേ ഏഷ്യയിൽ കൃഷി ആരംഭിച്ചതിനും (ബാർളി, ഗോതമ്പ് എന്നിവ) കാലിവളർത്തലിനും (കന്നുകാലികൾ, ആട്, ചെമ്മരിയാട്) തെളിവു ലഭിച്ച സ്ഥലങ്ങളിൽ ഏറ്റവും പുരാതനമായതിൽ ഒന്നാണ് മേർഘഡ്. [1]
[തിരുത്തുക] അവലംബം
- ↑ Hirst, K. Kris. 2005. "Mehrgarh". Guide to Archaeology