മേറ്റിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരുടെ വംശാവലിയിലുള്ള ഒരു പുരാണകഥപാത്രമാണ് മേറ്റിസ്. സ്യൂസ് അവളിൽ അനുരക്തനായി;പക്ഷെ സ്യൂസിന് തന്നിലുണ്ടാവുന്ന പുത്രൻ സ്യൂസിനേക്കാളും ശക്തനും പ്രതാപശാലിയുമായിരിക്കുമെന്ന് അവൾ പറഞ്ഞു. ഇതു കേട്ട് കുപിതനായ സ്യൂസ് അവളെ അപ്പാടെ വിഴുങ്ങിയെന്നും അതിനെത്തുടർ ന്നാണ് പല്ലാസ് അഥീനാ സ്സൂസിന്റെ ശിരസ്സിൽ നിന്ന് ആവിർഭവിച്ചതെന്നും കഥ.[1]

An ancient depiction of a winged goddess who may be Metis.

അവലംബം[തിരുത്തുക]

  1. Edith Hamilton (1969). Mythology. Little, Brown & Co. 
"http://ml.wikipedia.org/w/index.php?title=മേറ്റിസ്&oldid=1694395" എന്ന താളിൽനിന്നു ശേഖരിച്ചത്