ഓഷ്യാനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനം the personification of the world-ocean in Greek myth. ഈ വാക്കാൽ വിവക്ഷിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ചറിയാൻ, ഓഷ്യാനസ് (വിവക്ഷകൾ) എന്ന താൾ കാണുക.
Oceanus
Titan of Water, Seas, Lakes, Rivers, Oceans, Streams and Ponds
Oceanus at Trevi.JPG
Oceanus in the Trevi Fountain, Rome
Abode Arcadia
Symbol Ocean, Sea and Waters
Consort Tethys
Parents Uranus and Gaia[1]
Siblings Tethys, Cronus, Rhea, Theia, Hyperion, Themis, Crius, Mnemosyne, Coeus, Phoebe, Iapetus, The Cyclopes and The Hundred-Handers
Children Thetis, Metis, Amphitrite, Dione, Pleione, Nede, Nephele, Amphiro, and the other Oceanid, Inachus, Amnisos and the other Potamoi
Roman equivalent Ocean

ഓഷ്യാനസ്ഗ്രീക്ക് - റോമൻ പുരാണ പ്രകാരം ലോകത്തെ സമുദ്രത്തെ ആൾരൂപമായിക്കരുതി രൂപം കൊടുത്ത ദൈവസങ്കൽപ്പം. ലോകത്തെ ഒരു അതിവിസ്തൃതമായ നദി ചുറ്റപ്പെട്ടിരിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു.

ഭൂമധ്യരേഖയിലുള്ള സമുദ്രജലപ്രവാഹത്തെയാണ് യഥാർഥത്തിൽ ഈ സങ്കൽപ്പം സൂചിപ്പിക്കുന്നത്. ഗ്രീക്ക് പുരാണത്തിൽ ഈ ലോകസമുദ്രം, യുറാനസിന്റെയും ഗയയുടെയും മകനായ ടൈറ്റാൻ എന്ന ദേവനായാണ് കരുതിയിരുന്നത്. റൊമിലേയും ഗ്രിസിലേയും മൊസൈക്ക് ചിത്രങ്ങളിൽ ടൈറ്റാനെ,ശരീരത്തിന്റെ മുകൾവശം നീണ്ടതാടിയും ഒരു ഞണ്ടിന്റെ ഇറുക്കു കാലുപോലെയുള്ള കൊമ്പും ചേർന്ന ഉറച്ച പേശിയുള്ളതും താഴത്തെ ഭാഗം, ഒരു സർപ്പത്തെപ്പോലെയുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ചില പണ്ഡിതന്മാർ വിശ്വസിക്കുന്നതനുസരിച്ച്,ഓഷ്യാനുസ്, അന്നത്തെ പ്രാചീന ഗ്രീക്കുകാർക്കും റോമാക്കാർക്കും പരിചിതമായിരുന്ന മെഡിറ്ററേനിയൻ കടലും അറ്റ്ലാന്റിക് സമുദ്രവും ഉൾപ്പെടെ എല്ലാ ലവണജലാശയങ്ങളെയും പൊതുവെ പ്രാതിനിധ്യം വഹിക്കുന്നു എനന്താണ്. എന്നിരുന്നാലും, ഭൂമിശാസ്ത്രം കൂടുതൽ കൂടുതൽ അറിയാൻ തുടങ്ങിയതോടെ അറ്റ്ലാന്റിൿ സമുദ്രത്തിന്റെ അറിയപ്പെടാത്ത ഭാഗങ്ങൾക്കു ഈ പേരു കൊടുക്കപ്പെട്ടു. മെഡിട്ടറേനിയൻ പോസിഡോൺ ഭരിക്കുന്നതായി പുതുതായി കരുതപ്പെട്ടു.

Genealogy of the Olympians in Greek mythology[തിരുത്തുക]

ഫലകം:Genealogy of the Olympians in Greek mythology

റഫറൻസ്[തിരുത്തുക]

External links[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Oceanus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഓഷ്യാനസ്&oldid=1925650" എന്ന താളിൽനിന്നു ശേഖരിച്ചത്