മേഗൻ റാപ്പിനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേഗൻ റാപിനോ
റാപ്പിനോ 2019-ൽ
Personal information
Full name മേഗൻ അന്ന റാപിനോ
Date of birth (1985-07-05) ജൂലൈ 5, 1985  (38 വയസ്സ്)
Place of birth റെഡിംഗ്, കാലിഫോർണിയ, യു.എസ്.
Height 5 ft 7 in (170 cm)
Position(s) മിഡ്‌ഫീൽഡർ
Club information
Current team
റെയ്ൻ എഫ്.സി
Number 15
Senior career*
Years Team Apps (Gls)
2009–2010 Chicago Red Stars 38 (3)
2011 Philadelphia Independence 4 (1)
2011 magicJack 10 (3)
2011 Sydney FC 2 (1)
2012 Seattle Sounders Women 2 (0)
2013–2014 Olympique Lyonnais 28 (8)
2013– Seattle Reign/Reign FC 70 (34)
National team
2003–2005 വനിതാ ദേശീയ അണ്ടർ -20 ടീം 21 (9)
2006– വനിതാ ദേശീയ ടീം 158 (50)
*Club domestic league appearances and goals, correct as of October 14, 2018
‡ National team caps and goals, correct as of 17:42, 7 July 2019 (UTC)

ദേശീയ വനിതാ സോക്കർ ലീഗിൽ കളിക്കുന്ന ഒരു അമേരിക്കൻ പ്രൊഫഷണൽ ഫുട്ബോൾ മിഡ്ഫീൽഡർ / വിംഗറാണ് മേഗൻ അന്ന റാപ്പിനോ. 2019 ഫിഫ വനിതാ ലോകകപ്പിൽ കൂടുതൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതയായി മാറിയ അവർ ടൂർണമെന്റിൽ 6 ഗോളുകളുമായി ഗോൾഡൻ ബൂട്ട് അവാർഡ് നേടി. ബാലൺ ഡി ഓർ ഫെമിനിൻ വിജയിയും 2019-ൽ മികച്ച ഫിഫ വനിതാ കളിക്കാരിയുമായി തിരഞ്ഞെടുക്കപ്പെട്ടു. [1][2] 2012-ലെ ലണ്ടൻ സമ്മർ ഒളിമ്പിക്സ്, 2015-ലെ ഫിഫ വനിതാ ലോകകപ്പ്, 2019-ലെ ഫിഫ വനിതാ ലോകകപ്പ് എന്നിവയിൽ ദേശീയ ടീമിനൊപ്പം സ്വർണം നേടി. 2011-ലെ ഫിഫ വനിതാ ലോകകപ്പിൽ അവർ ടീമിനായി കളിച്ചു. അവിടെ യുഎസ് രണ്ടാം സ്ഥാനത്തെത്തി.

അവലംബം[തിരുത്തുക]

  1. "Best Fifa Football Awards 2019: Megan Rapinoe wins ahead of Lucy Bronze and Alex Morgan". September 23, 2019. Retrieved September 23, 2019.
  2. "Megan Rapinoe Wins Ballon d'Or as World's Best Player". The New York Times. Associated Press. December 2, 2019. ISSN 0362-4331. Retrieved December 3, 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേഗൻ_റാപ്പിനോ&oldid=3867501" എന്ന താളിൽനിന്ന് ശേഖരിച്ചത്