മെസോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെസോ
മെസോ സിംഫണി ഓ.എസിൽ പ്രവർത്തിക്കുന്നു.
മെസോ സിംഫണി ഓ.എസിൽ പ്രവർത്തിക്കുന്നു.
സൃഷ്ടാവ് (കൾ) റിയാൻ ക്വിൻ
ഓപ്പറേറ്റിങ്ങ് സിസ്റ്റം ലിനക്സ്
തരം ഡെസ്ക്ടോപ്പ് പരിസ്ഥിതി

റിയാൻ ക്വിൻ നിർമ്മിച്ച ഡെസ്ക്ടോപ് പരിസ്ഥിതിയാണ് മെസോ, സിംഫണി ഓ.എസിലേക്ക് ചേർക്കപ്പെട്ട ഇത് ജേസൺ സ്പിസാകിന്റെ നിയമം പിന്തുടരുന്നു. മെസോ എഫ് എന്ന വിൻഡോ മാനേജർ പ്രയോജനപ്പെടുത്തുന്നു. ഡെസ്ക്ടോപ്പ് (പണിയിടം) ഒരു ഫോൾഡർ എന്ന പൊതുവായ നിഗമനത്തെ മാറ്റി ആവശ്യമായ എല്ലാ കാര്യങ്ങളും പണിയിടത്തിൽ ലഭ്യമാക്കി ഡെസ്ക്ടോപ്പ് എളുപ്പത്തിലാക്കിയിരിക്കുന്നു. വെവ്വേറെ നാലു ഡെസ്ക്ടോപ്പുകൾ ഉണ്ട്.

മെസോ സിംഫണി ഓ.എസിലേക്കുള്ളതാണെങ്കിലും പഴയ പതിപ്പുകൾ .ഡെബ് ലും ലഭ്യമാണ്. ഇവ പൊതുവെ ഉബുണ്ടുവിനു വേണ്ടിയുള്ളതാണ്. കെ.ഡി.ഇ. പോലെ വിപുലമായ ഒന്നല്ലിത് പകരം ലളിതമായ ഒന്നാണ്. മെസോയുടെ നിർമ്മാണം പൈഥണിന്റെ സമ്പർക്കമുഖ നിർമ്മാണത്തേയും കെഡിഇയുടെ സൂപർകാരമ്പയിൽ നിർമ്മിച്ച ക്വാർട്ടെറ്റ് പണിയിടത്തേയും സ്വാധീനിച്ചിട്ടുണ്ട്.

"http://ml.wikipedia.org/w/index.php?title=മെസോ&oldid=1317739" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ