മുഴയൻ താറാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഴയൻ താറാവ്
Male South American Knob-billed Duck (S. m. sylvicola)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Anseriformes
കുടുംബം: Anatidae
ഉപകുടുംബം: Tadorninae or Anatinae
ജനുസ്സ്: Sarkidiornis
Eyton, 1838
വർഗ്ഗം: S. melanotos
ശാസ്ത്രീയ നാമം
Sarkidiornis melanotos
(Pennant, 1769)
Global range
പര്യായങ്ങൾ

Anser melanotos Pennant, 1769

വലിയ വാത്തയുടെയത്രയും വലിപ്പമുള്ള ഒരു താറാവിനമാണ് മുഴയൻ താറാവ് (ഇംഗ്ലീഷ്: Comb Duck ശാസ്ത്രീയനാമം: Sarkidiornis melanotos ) ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമുള്ള തടാകങ്ങളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്നു. ആൺതാറാവുകളുടെ കൊക്കിനു മുകളിലൊരു തടിച്ച മുഴ കാണാം. തിളക്കമുള്ള കറുത്ത തൂവലുകളാണ് ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗത്തുള്ളത്. തലയുംകഴുത്തും അടിഭാഗവും വെളുത്തതായിരിക്കും. തലയിലും കഴുത്തിലും പുള്ളികുത്തുകൾ കാണാം. കാലുകൾക്ക് കറുത്ത നിറമാണ്. പെൺ‌താറാവുകൾ ഒരു സമയം 12 മുട്ടകൾ വരെയിടും.[1] കൊമ്പൻ താറാവ് എന്നും അറിയപ്പെടുന്നു.[2]

അവലംബം[തിരുത്തുക]

  1. http://www.birding.in/birds/Anseriformes/Anatidae/comb_duck.htm
  2. ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ- സി. റഹിം, ചിന്ത പബ്ലിഷേഴ്സ്
"http://ml.wikipedia.org/w/index.php?title=മുഴയൻ_താറാവ്&oldid=1931284" എന്ന താളിൽനിന്നു ശേഖരിച്ചത്