മിസോറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| State of Missouri | |||||||||||
|
|||||||||||
| Official language(s) | English | ||||||||||
| Demonym | Missourian | ||||||||||
| തലസ്ഥാനം | Jefferson City | ||||||||||
| വലിയ നഗരം | Kansas City | ||||||||||
| Largest metro area | Greater St Louis Area[1] | ||||||||||
| Area | Ranked 21st in the US | ||||||||||
| - Total | 69,704 sq mi (180,533 km²) |
||||||||||
| - Width | 240 miles (385 km) | ||||||||||
| - Length | 300 miles (480 km) | ||||||||||
| - % water | 1.17 | ||||||||||
| - Latitude | 36° N to 40° 37′ N | ||||||||||
| - Longitude | 89° 6′ W to 95° 46′ W | ||||||||||
| ജനസംഖ്യാ വിവരം | Ranked 18th in the US | ||||||||||
| - Total | 5,911,605 (2008 est.)[2] 5,595,211 (2000) |
||||||||||
| - Density | 85.3/sq mi 32.95/km² (Ranked 28th in the US) |
||||||||||
| - Median income | $32,705 (31st) | ||||||||||
| Elevation | |||||||||||
| - Highest point | Taum Sauk Mountain[3] 1,772 ft (540 m) |
||||||||||
| - Mean | 800 ft (240 m) | ||||||||||
| - Lowest point | St. Francis River[3] 230 ft (70 m) |
||||||||||
| Admission to Union | August 10, 1821 (24th) | ||||||||||
| ഗവർണ്ണർ | Jay Nixon (D) | ||||||||||
| Lieutenant Governor | Peter Kinder (R) | ||||||||||
| U.S. Senators | Kit Bond (R) Claire McCaskill (D) |
||||||||||
| Congressional Delegation | 5 Republicans, 4 Democrats (list) | ||||||||||
| സമയ മേഖല | Central : UTC-6/-5 | ||||||||||
| Abbreviations | MO US-MO | ||||||||||
| Website | www.mo.gov | ||||||||||
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് മിസോറി. അയോവ, ഇല്ലിനോയി, കെന്റക്കി, ടെന്നസി, അർക്കൻസാ, ഒക്‌ലഹോമ, കാൻസസ്, നെബ്രാസ്ക എന്നിവയാണ് മിസോറിയുടെ അയൽ സംസ്ഥാനങ്ങൾ. ജനസംഖ്യയുടെ കാര്യത്തിൽ 18-ആം സ്ഥാനത്താണ് ഈ സംസ്ഥാനം. 114 കൗണ്ടികളും ഒരു സ്വതന്ത്ര നഗരവും ഇവിടെയുണ്ട്. ജെഫേഴ്സൺ സിറ്റിയാണ് തലസ്ഥാനം. ലുയീസിയാന വാങ്ങലിന്റെ ഭാഗമായി ഫ്രാൻസിൽ നിന്ന് നേടിയ ഒരു പ്രദേശമാണിത്. 1821 ഓഗസ്റ്റ് 20-ന് ആ പ്രദേശത്തിലെ ഒരു ഭാഗം മിസോറി എന്ന പേരിൽ 24-ആം സംസ്ഥാനമായി യൂണിയനോട് ചേർക്കപ്പെട്ടു.
[തിരുത്തുക] പ്രമാണങ്ങൾ
- ↑ http://www.census.gov/population/cen2000/phc-t29/tab03b.xls U.S. Census 2000 Metropolitan Area Rankings; ranked by population
- ↑ "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2008". United States Census Bureau. http://www.census.gov/popest/states/tables/NST-EST2008-01.csv, ശേഖരിച്ചത്: 2009-01-31.
- ↑ 3.0 3.1 "Elevations and Distances in the United States". U.S Geological Survey. April 29, 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: November 6 2006.
[തിരുത്തുക] മറ്റ് ലിങ്കുകൾ
- Missouri Government
- State Historical Society of Missouri, Columbia
- Missouri's African American History
- Missouri State Tourism Office
- Energy & Environmental Data for Missorui
- USGS real-time, geographic, and other scientific resources of Missouri
- U.S. Census Bureau.
- Missouri QuickFacts. Geographic and demographic information.
- Missouri - Race and Hispanic Origin: 1810 to 1990PDF (71.1 KiB)
- Missouri State Facts
- List of searchable databases produced by Missouri state agencies hosted by the American Library Association Government Documents Roundtable.
- മിസോറി at the Open Directory Project
|
||||||||||||||
|
|||||||||||
| മുൻഗാമി മെയ്ൻ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1821 ഓഗസ്റ്റ് 10ന് പ്രവേശനം നൽകി (24ആം) |
പിൻഗാമി അർക്കൻസാസ് |