അർക്കൻസാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of Arkansas
Flag of Arkansas State seal of Arkansas
Flag of Arkansas Seal
Nickname(s): The Natural State (current)
The Land of Opportunity (former)
Motto(s): Regnat populus (Latin)
Map of the United States with Arkansas highlighted
Official language(s) English
Demonym Arkansan
തലസ്ഥാനം Little Rock
വലിയ നഗരം Little Rock
Largest metro area Little Rock Metropolitan Area
Area  Ranked 29th in the US
 - Total 53,179 sq mi
(137,002 km²)
 - Width 239 miles (385 km)
 - Length 261 miles (420 km)
 - % water 2.09
 - Latitude 33° 00′ N to 36° 30′ N
 - Longitude 89° 39′ W to 94° 37′ W
ജനസംഖ്യാ വിവരം  Ranked 32nd in the US
 - Total 2,855,390 (2008 est.)[1]
2,673,400 (2000)
 - Density 51.34/sq mi 
19.82/km² (Ranked 34th in the US)
Elevation  
 - Highest point Mount Magazine[2]
2,753 ft  (840 m)
 - Mean 650 ft  (198 m)
 - Lowest point Ouachita River[2]
55 ft  (17 m)
Admission to Union  June 15, 1836 (25th)
ഗവർണ്ണർ Mike Beebe (D)
Lieutenant Governor Bill Halter (D)
U.S. Senators Blanche Lincoln (D)
Mark Pryor (D)
Congressional Delegation List
സമയ മേഖല Central: UTC-6/DST-5
Abbreviations AR Ark. US-AR
Website www.arkansas.gov

അർക്കൻസാസ് (Arkansas) (അർക്കൻസാ എന്നു മാത്രമേ ഉച്ചരിക്കാറുള്ളൂ) അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം. അമേരിക്കയുടെ ദക്ഷിണ ഭാഗത്താണീ പ്രകൃതി രമണീയമായ സംസ്ഥാനത്തിന്റെ സ്ഥാനം. നിബിഡ വനങ്ങളും മലനിരകളും പുഴകളും നിറഞ്ഞ അർക്കൻസായുടെ അപരനാമവും പ്രകൃതിരമണീയമായ സംസ്ഥാനമെന്നാണ് (The Natural State). ടെന്നിസി, മിസോറി, ടെക്സാസ്, ഒക്‌ലഹോമ, ലുയീസിയാന, മിസിസിപ്പി എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ. 1836 ജൂൺ 15നു ഇരുപത്താഞ്ചാമതു സംസ്ഥാനമായാണ് അർക്കൻസാ അമേരിക്കൻ ഐക്യനാടുകളിൽ അംഗമായത്.

[തിരുത്തുക] അവലംബം

  1. http://www.census.gov/popest/states/NST-ann-est.html Annual Population Estimates 2000 to 2008
  2. 2.0 2.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: നവംബർ 3, 2006. 


Arkansas പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
മുൻഗാമി
മിസോറി
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1836 ജൂൺ 15ന്‌ പ്രവേശനം നൽകി (25ആം)
പിൻഗാമി
മിഷിഗൺ
"http://ml.wikipedia.org/w/index.php?title=അർക്കൻസാസ്&oldid=1291122" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ