വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ത്രീകൾ കാലിൽ അണിയുന്ന ആഭരണം ആണ് മിഞ്ചി. തള്ളവിലരിനോട് ചേർന്ന ചെറുവിരലിലാണ് ഇത് സാധാരണ അണിയുന്നത്. ഇത് ലോഹം കൊണ്ടോ അല്ലാതെയോ ഉണ്ടാകുന്നു . വിവാഹം കഴിഞ്ഞ സ്ത്രീകൾ ആണ് സാധാരണ മിഞ്ചി ധരിക്കാറ് .എന്നാൽ കേരളത്തിൽ വിവാഹം കഴിയാത്തവരും ഇത് ഉപയോഗിക്കുന്നു .
[തിരുത്തുക] പുറത്തേയ്ക്കുള്ള കണ്ണികൾ