മാങ്ങയിഞ്ചി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മാങ്ങയിഞ്ചി Curcuma amada |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Liliopsida |
| ഉപവർഗ്ഗം: | Zingiberidae |
| നിര: | Zingiberales |
| കുടുംബം: | Zingiberaceae |
| ജനുസ്സ്: | Curcuma |
| വർഗ്ഗം: | C. amada |
| ശാസ്ത്രീയ നാമം | |
| Curcuma amada Roxburgh |
|
| പര്യായങ്ങൾ | |
|
Curcuma mangga Valeton & van Zijp |
|
ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തിയരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ Alapati Srinivasa Rao, Bandaru Rajanikanth, Ramachandran Seshadri (1989). "Volatile aroma components of Curcuma amada Roxb". J. Agric. Food Chem. 37 (3): 740–743. doi:10.1021/jf00087a036.