മഹമൂദ് അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹമൂദ് അബ്ബാസ്
مَحْمُود عَبَّاس


നിലവിൽ
പദവിയിൽ 
8 May 2005[1]
Acting: 8 May 2005 – 23 November 2008[2]
മുൻ‌ഗാമി യാസർ അറഫാത്ത്

നിലവിൽ
പദവിയിൽ 
15 January 2005
പ്രധാനമന്ത്രി Ahmed Qurei
Nabil Shaath (Acting)
Ahmed Qurei
ഇസ്മായീൽ ഹനിയ്യ
Salam Fayyad
Rami Hamdallah
മുൻ‌ഗാമി Rawhi Fattouh (Acting)

നിലവിൽ
പദവിയിൽ 
29 October 2004
Acting: 29 October 2004 – 11 November 2004
മുൻ‌ഗാമി യാസർ അറഫാത്ത്

പദവിയിൽ
19 March 2003 – 6 September 2003
പ്രസിഡണ്ട് യാസർ അറഫാത്ത്
മുൻ‌ഗാമി Position established
പിൻ‌ഗാമി Ahmad Qurei

ജനനം (1935-03-26) 26 മാർച്ച് 1935 (79 വയസ്സ്)
Safed, British Palestine
രാഷ്ടീയകക്ഷി Fatah
ജീവിതപങ്കാളി(കൾ) Amina Abbas
ബിരുദം Damascus University
Patrice Lumumba Peoples' Friendship University
മതം സുന്നി[3]
*Abbas's term as President expired 15 January 2009, since then Aziz Duwaik has been recognised as President by the Haniyeh government in the Gaza Strip, while Abbas is recognised as President by the Fayyad government in the West Bank and all the states that recognise the independence of Palestine, as well as the UN.[4]

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാനും പലസ്തീന്റെ പ്രസിഡന്റുമാണ് മഹമൂദ് അബ്ബാസ്(ജനനം: 1935 മാർച്ച് 26). 2004-ൽ അറഫാത്തിന്റെ പിൻഗാമിയായി ചുമതലയേറ്റു.

ജീവിതരേഖ[തിരുത്തുക]

അബ്ബാസ് 1935 മാർച്ച് 26-ന് ഗലിലീയിലെ സഫേദിൽ ജനിച്ചു.[5] 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തെതുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബം സിറിയയിലേക്കു പലായനം ചേയ്തു. ദമാസ്കസ് സർവകലാശാലയിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അബ്ബാസ് ഈജിപ്റ്റിലേക്കു പോയി.

അവലംബം[തിരുത്തുക]

  1. PLO body elects Abbas 'president of Palestine' വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived ജൂൺ 8, 2011), AFP (23 November 2008): “I announce that the PLO Central Council has elected Mahmud Abbas president of the State of Palestine. He takes on this role from this day, November 23, 2008,” the body’s chairman Salem al-Zaanun told reporters.
  2. PLO asks Mahmud Abbas to be acting president of "state of Palestine", Al-Jazeera TV, Doha (8 May 2005): "The PLO Executive Committee has decided to ask [President] Mahmud Abbas to carry out the duties of the president of the state of Palestine until the PLO Central Council [PCC] is convened."
  3. "World's Baha'i connect with past in Israel". WorldWide Religious News. 27 November 2006. ശേഖരിച്ചത് 23 December 2012. 
  4. "Hamas Says Dweik 'Real President' until Elections are Held". Al-Manar. 25 June 2006. ശേഖരിച്ചത് 3 August 2009. 
  5. Sela, Avraham. "Abbas, Mahmud The Continuum Political Encyclopedia of the Middle East. Ed. Sela. New York: Continuum, 2002. p. 11
"http://ml.wikipedia.org/w/index.php?title=മഹമൂദ്_അബ്ബാസ്&oldid=1906191" എന്ന താളിൽനിന്നു ശേഖരിച്ചത്