Jump to content

മഹമൂദ് അബ്ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahmoud Abbas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാനും പലസ്തീൻ പ്രസിഡന്റുമാണ് മുഹമ്മദ് (ജനനം 1935 മാർച്ച് 26). ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ ചെയർമാൻ യാസർ അറാഫത്ത്.

ജീവിതരേഖ

[തിരുത്തുക]

അബ്ബാസ് 1935 മാർച്ച് 26-ന് ഗലിലീയിലെ സഫേദിൽ ജനിച്ചു.[1] 1948-ലെ അറബ്-ഇസ്രയേൽ യുദ്ധത്തെതുടർന്ന് ഇദ്ദേഹത്തിന്റെ കുടുംബം സിറിയയിലേക്കു പലായനം ചേയ്തു. ദമാസ്കസ് സർവകലാശാലയിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയതിനു ശേഷം അബ്ബാസ് ഈജിപ്റ്റിലേക്കു പോയി.

അവലംബം

[തിരുത്തുക]
  1. Sela, Avraham. "Abbas, Mahmud The Continuum Political Encyclopedia of the Middle East. Ed. Sela. New York: Continuum, 2002. p. 11

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "wwrn" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "p2005" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "p2008" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.

ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗ് "Manar" എന്ന പേരോടെ <references> എന്നതിൽ നിർവചിച്ചിട്ടുണ്ടെങ്കിലും ആദ്യ എഴുത്തിൽ ഉപയോഗിക്കുന്നില്ല.
"https://ml.wikipedia.org/w/index.php?title=മഹമൂദ്_അബ്ബാസ്&oldid=3987553" എന്ന താളിൽനിന്ന് ശേഖരിച്ചത്