മംലൂക്ക് വംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദില്ലി സുൽത്താനത്തിലെ അടിമവംശത്തെക്കുറിച്ചറിയാൻ, ദില്ലിയിലെ മംലൂക്ക് രാജവംശം എന്ന താൾ കാണുക.
|
|||||||||||||||||||||||||||
മദ്ധ്യകാലഘട്ടത്തിൽ ഖലീഫമാർ വിവിധ ദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന അടിമകൾ ഒന്നിച്ചു ചേർന്ന് ഒരു സൈനിക ശക്തിയായി വളരുകയും ഒരു പുതിയ രാജവംശത്തിന് രുപം കൊടുക്കുകയും ചെയ്തു. ഈ വംശധാരയെയാണ് മംലൂക്ക് വംശം എന്ന് വിളിക്കുന്നത്. ഈ രാജവംശത്തിന്റെ സ്ഥാപക ഷജർ അൽൻ ദുർദ് എന്ന വനിതയാണ്.
[തിരുത്തുക] അവലംബം
- ↑ Kennedy, Hugh N. The Historiography of Islamic Egypt (C. 950-1800). Brill Academic Publishers, 2001. [1]
[തിരുത്തുക] കുറിപ്പുകൾ