ബ്രയാൻ കെർണിഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രയാൻ വിൽസൺ കെർണിഹാൻ
ജനനം ജനുവരി 1942 (വയസ്സ് 69–70)
Toronto, Canada
പൗരത്വം Canadian
Ethnicity Canadian
മേഖലകൾ Computer Science
സ്ഥാപനങ്ങൾ Princeton University
ബിരുദം University of Toronto
Princeton University
പ്രശസ്തി Unix, AWK, AMPL
The C Programming Language (book)

കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് ലോകത്തെ ബൈബിളുകളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവാണ് ബ്രയാൻ വിൽസൺ കെർണിഹാൻ (ജനനം:1942), AMK, AMPL എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിൽ പ്രധാന പങ്ക് വഹിച്ചു.റിച്ചിയും‎ കെർണിഹാനും ചേർന്നാണ് 'പ്രോഗ്രാമിംഗ് ഇൻ സി' എന്ന പുസ്തകം രചിച്ചത്. ആപ്ലിക്കേഷൻ ഓറിയൻറ്ഡ് പ്രോഗ്രാമിംഗ് ലാംഗ്വേജസ്, പ്രോഗ്രാമിംഗ് മെതഡോളജി, യൂസർ ഇൻറർഫേസ് എന്നീ മേഖലകളിലാണ് കെർണിഹാൻ ഇപ്പോൾ ഗവേഷണം നടത്തുന്നത്.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=ബ്രയാൻ_കെർണിഹാൻ&oldid=1296805" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ