ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ
ബെഞ്ചമിൻ ഫ്രാങ്ക്ലിൻ

1777 Jean-Baptiste Greuze portrait of Franklin.


പദവിയിൽ
October 18, 1785 – December 1, 1788
മുൻഗാമി John Dickinson
പിൻഗാമി Thomas Mifflin

പദവിയിൽ
1765 – 1765
മുൻ‌ഗാമി Isaac Norris
പിൻ‌ഗാമി Isaac Norris
പദവിയിൽ
1778 – 1785
Appointed by Congress of the Confederation
മുൻ‌ഗാമി New office
പിൻ‌ഗാമി Thomas Jefferson
പദവിയിൽ
1782 – 1783
Appointed by Congress of the Confederation
മുൻ‌ഗാമി New office
പിൻ‌ഗാമി Jonathan Russell

പദവിയിൽ
1775 – 1776
Appointed by Continental Congress
മുൻ‌ഗാമി New office
പിൻ‌ഗാമി Richard Bache

ജനനം 1706 ജനുവരി 17(1706-01-17)
Boston, Massachusetts
മരണം 1790 ഏപ്രിൽ 17 (പ്രായം 84)
Philadelphia, Pennsylvania
ദേശീയത United States
രാഷ്ട്രീയകക്ഷി None
ജീവിതപങ്കാളി Deborah Read
മക്കൾ William Franklin
Francis Folger Franklin
Sarah Franklin Bache
തൊഴിൽ ശാസ്ത്രജ്ഞൻ
എഴുത്തുകാരൻ
Politician
ഒപ്പ് ബെഞ്ചമിൻ ഫ്രാങ്ക്ലിൻ's signature

യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായിരുന്നു ബെഞ്ചമിൻ ഫ്രാങ്ക്ലിൻ. ശാസ്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രസാധകൻ, വ്യവസായി, നയതന്ത്രജ്ഞൻ, ഉപജ്ഞാതാവ് എന്നീനിലകളിൽ കഴിവ് തെളിയിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ഇദ്ദേഹം.

[തിരുത്തുക] ജനനം

അമേരിക്കയിലെ ബോസ്റ്റണിൽ 1706 ജനുവരി 17-ന് ബഞ്ചമിൻ ഫ്രാങ്ക്ലിൻ ജനിച്ചു. സോപ്പും മെഴുകുതിരിയും ഉണ്ടാക്കിയിരുന്ന ജോസിയ ഫ്രാങ്ക് ലിന്റെ 17 മക്കളിൽ 15-മനായിരുന്നു ബെഞ്ചമിൻ.

[തിരുത്തുക] കുടുംബം

ഇംഗ്ലണ്ടിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതായിരുന്നു ഫ്രാങ്ക് ലിന്റെ കുടുംബം.

[തിരുത്തുക] ജീവിത രേഖ

വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചെറുപ്പത്തിലെ പഠനം ഉപേക്ഷിക്കേണ്ടിവന്ന ഫ്രാങ്ക്ലിൻ 10- വയസിൽ ചേട്ടൻ ജെയിംസിന്റെ അച്ചടിശാലയിൽ ജോലി തുടങ്ങി. ചേട്ടൻ നടത്തിയ ന്യൂ ഇംഗ്ലണ്ട് ക്യൂറന്റ` (New England Courant) എന്ന പത്രത്തിൽ ലേഖനം എഴുതിയാണ് അദ്ദേഹത്തിന്റെ തുടക്കംകുറിക്കുന്നത്. പിന്നീട് 1726-ൽ ഇംഗ്ലണ്ടിലേക്ക് പോയി.

"http://ml.wikipedia.org/w/index.php?title=ബെഞ്ചമിൻ_ഫ്രാങ്ക്ലിൻ&oldid=1314034" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ