ബിഷപ്പ് മൂർ കോളജ്, മാവേലിക്കര
ആലപ്പുഴജില്ലയിലെ മാവേലിക്കരയിൽ കല്ലുമല എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര. കേരള സർവ്വകലാശാലക്കു കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു എയിഡഡ് കലാലയമാണിത്. സി.എസ്.ഐ. മധ്യകേരള മഹാ ഇടവകയുടെ ഉടമസ്ഥതയിലുള്ള ഈ കോളജ് 1964 ൽ ആരംഭിച്ചു. റവ. കെ. സി. മാത്യു ആയിരുന്നു ആദ്യ പ്രിൻസിപ്പൽ. ഇപ്പൊഴത്തെ പ്രിൻസിപ്പൽ ഡോ.ജേക്കബ്ബ് ചാണ്ടി.
ചരിത്രം
[തിരുത്തുക]കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് പുതുതായി ജൂനിയർ കോളേജുകൾ തുടങ്ങേണ്ടത് അത്യാവശ്യമാണെന്ന കേരള സർക്കാരിന്റെ പരാമർശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സി.എസ്.ഐ സഭയുടെ അന്നത്തെ ബിഷപ്പായ റവ.എം.എം.ജോൺ മാവേലിക്കരയിൽ ഈ കലാലയം സ്ഥാപിക്കുന്നത്. തിരു-കൊച്ചിയുടെ നാലാമത്തെ ആംഗ്ലിക്കൻ ബിഷപ്പായ റവ. എഡ്വാർഡ് ആൽഫ്രെഡ് ലിവിങ്ങ്സ്ടൻ മൂറിന്റെ സ്മരണാർത്ഥം ആണ് ഈ കലാലയം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 1966-ൽ റെവ.ഇ.എ.ൽ. മൂറിന്റെ ശിഷ്യനും അന്നത്തെ മഹാരാഷ്ട്ര ഗവർണറും ആയിരുന്ന ഡോ. പി.വി. ചെറിയാനാണു ഈ കലാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
നിലവിലുള്ള കോഴ്സുകൾ
[തിരുത്തുക]ബിരുദകോഴ്സുകൾ
[തിരുത്തുക]- ബി എസ് സി. ഗണിതം
- ബി എസ് സി. ഭൗതികശാസ്ത്രം
- ബി എസ് സി. രസതന്ത്രം
- ബി എസ് സി. സസ്യശാസ്ത്രം
- ബി എസ് സി. ജീവശാസ്ത്രം
- ബി എസ് സി. ബയോ ടെക്നൊളജി
- ബി ഏ മലയാളം
- ബി ഏ ഇംഗ്ലീഷ്
- ബി ഏ ധനതത്വശാസ്ത്രം
- ബി കൊം ഫിനാൻസ്
- ബി കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ
ബിരുദാനന്തര കോഴ്സുകൾ
[തിരുത്തുക]- എം എസ് സി ഭൗതികശാസ്ത്രം (മെറ്റീരിയൽ സയൻസ്ല)
- എം എസ് സി രസതന്ത്രം (അനലിറ്റിക്കൽ കെമിസ്റ്റ്റി)
- എം എ ഇംഗ്ലീഷ്
- എം എസ് സി സസ്യശാസ്ത്രം (ബയോ ടെൿനൊളജി)
ഗവേഷണം
[തിരുത്തുക]- രസതന്ത്രം
- ഭൗതികശാസ്ത്രം
ആഡ് ഓൺ കോഴ്സുകൾ
[തിരുത്തുക]- വെബ് ഡിസൈനിങ് അന്റ് ഓഫീസ് ഓട്ടോമേഷൻ (ഫിസിക്സ്)
- പോളീമർ നാനോ കമ്പോസേഴ്സ് (കെമിസ്റ്റ്രി)
സർട്ടിഫിക്കറ്റ് കോഴ്സുകൾ
[തിരുത്തുക]- ഡി സി എ
- ടാലി
പഠനവിഭാഗങ്ങൾ
[തിരുത്തുക]ഇംഗ്ലീഷ് വിഭാഗം
[തിരുത്തുക]1967ൽ ബിരുദം ആരംഭിച്ചു.
- ഡോ. ആൻ ആഞ്ജലിൻ എബ്രഹാം (അസോസിയേറ്റ് പ്രൊഫസർ, വിഭാഗാധ്യക്ഷ)
- ശ്രീമതി സുമ അലക്സാണ്ടർ(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീ അമിത് ഡേവിഡ്(അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. നായർ അനൂപ് ചന്ദ്രശേഖർ(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി വിദു വിജയൻ.(അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. ദിവ്യ എസ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി ജൂലി തോമസ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീ പ്രേംജിത് എം ആർ(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി അനുഷ ദാസ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി ഭാഗ്യലക്ഷ്മി മോഹൻ(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി നീതു മേരി ഫിലിപ്(അസിസ്റ്റന്റ് പ്രൊഫസർ)
മലയാള വിഭാഗം
[തിരുത്തുക]1964ൽ ആരംഭിച്ചു. 1967ൽ ബിരുദം ആരംഭിച്ചു.
- ശ്രീമതി.സജിനി ഡീന മാത്യു(അസിസ്റ്റന്റ് പ്രൊഫസർ, വിഭാഗാധ്യക്ഷ)
- ഡോ. ദിനേഷ് വെള്ളക്കാട്ട് (അസോസിയേറ്റ് പ്രൊഫസർ)
- ശ്രീമതി.കെ. രേഖ (അസ്സിസ്റ്റന്റ് പ്രൊഫസർ )
- ഡോ.സജി സാമുവൽ (അസ്സിസ്റ്റന്റ് പ്രൊഫസർ )
- ഡോ.സുധ മേരി (അസ്സിസ്റ്റന്റ് പ്രൊഫസർ )
- മുൻ അധ്യാപകർ(മലയാള വിഭാഗം)
- പ്രൊഫ.എം.കെ.ചെറിയാൻ കൊഴുവല്ലൂർ (വിഭാഗാധ്യക്ഷൻ,മുൻ പ്രിൻസിപ്പാൾ )
- പ്രൊഫ. സി.വി. വാസുദേവ ഭട്ടതിരി
- പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള(വിഭാഗാധ്യക്ഷൻ)
- പ്രൊഫ.കോശി തലക്കൽ (വിഭാഗാധ്യക്ഷൻ)
- ഡോ: പി.കെ.അലക്സാണ്ടർ
- പ്രൊഫ.വി.ഐ.ജോൺസൺ (വിഭാഗാധ്യക്ഷൻ)
- ഡോ. ധർമ്മരാജ് അടാട്ട്
- ഡോ.ലീലാമ്മ മാത്യു ( മുൻ പ്രിൻസിപ്പാൾ)
- പ്രൊഫ.ഹരിശ്ചന്ദ്രൻ ആചാരി
- പ്രൊഫ.ജോൺസൺ ചെമ്മനം (വിഭാഗാധ്യക്ഷൻ)
ഹിന്ദി വിഭാഗം
[തിരുത്തുക]- ശ്രീ ജി തോമസ് (അസോസിയേറ്റ് പ്രൊഫസർ)-വിഭാഗാധ്യക്ഷൻ
ഗണിതശാത്രവിഭാഗം
[തിരുത്തുക]1967ൽ ബിരുദം ആരംഭിച്ചു.
- ശ്രീമതി സിമിലി എബ്രഹാം(അസിസ്റ്റന്റ് പ്രൊഫസർ)വിഭാഗാധ്യക്ഷ
ഭൗതികശാസ്ത്ര വിഭാഗം
[തിരുത്തുക]1967ൽ ബിരുദം ആരംഭിച്ചു.
- ഡോ. ഡി സാജൻ(അസിസ്റ്റന്റ് പ്രൊഫസർ)വിഭാഗാധ്യക്ഷൻ
- ശ്രീമതി ലിനറ്റ് ജോസഫ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി മെറിൻ ജോർജ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി ജെറിൻ സൂസൻ ജോൺ(അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. അരുൺ അരവിന്ദ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീ ജെവിഷ് അലക്സ് (അസിസ്റ്റന്റ് പ്രൊഫസർ)
രസതന്ത്രവിഭാഗം
[തിരുത്തുക]- ഡോ. ഷെർലി ആനി പോൾ(അസോസിയേറ്റ് പ്രൊഫസർ)വിഭാഗാധ്യക്ഷ
- ശ്രീമതി സിജി കെ മേരി(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി രേഖ റോസ് കോശി(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി ദീപ തോമസ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി ആഭ കെ (അസിസ്റ്റന്റ് പ്രൊഫസർ)
- മിസ്സ്. ലിൻഡ ഇ ജേക്കബ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീമതി ബെസ്സി മേരി ഫിലിപ്
ജന്തുശാസ്ത്രവിഭാഗം
[തിരുത്തുക]- ഡോ. ജേക്കബ് ചാണ്ടി(അസോസിയേറ്റ് പ്രൊഫസർ), പ്രിൻസിപ്പാൾ
- ഡോ. ദീപ്തി ജി ആർ(അസിസ്റ്റന്റ് പ്രൊഫസർ), വിഭാഗാധ്യക്ഷ
- ഡോ. റീജ ജോസ് (അസിസ്റ്റന്റ് പ്രൊഫസർ)
സസ്യശാസ്ത്രവും ബയോ ടെക്നോളജിയും
[തിരുത്തുക]- ഡോ. ദിനേശ് രാജ്(അസിസ്റ്റന്റ് പ്രൊഫസർ)വിഭാഗാധ്യക്ഷൻ
- ഡോ. ആശ രാമചന്ദ്രൻ(അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. ശിവപ്രസാദ് എ (അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. ബ്രിജിത് ലാൽ എൻ ഡി(അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. പ്രകാശ് ജി വില്യംസ്(അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. ശാന്തി ഡി (അസിസ്റ്റന്റ് പ്രൊഫസർ)
- ഡോ. ജിഷ എസ്(അസിസ്റ്റന്റ് പ്രൊഫസർ)
- ശ്രീ റോബർട്ട് രാജു (അസിസ്റ്റന്റ് പ്രൊഫസർ)
ധനതത്ത്വശാസ്ത്ര,ചരിത്ര, രാഷ്‌ട്രമീമാംസാ വിഭാഗം
[തിരുത്തുക]- ഡോ:രഞ്ജിത്ത് മാത്യു എബ്രഹാം(വിഭാഗാധ്യക്ഷൻ, അസ്സോസിയേറ്റ് പ്രൊഫസർ )
- പ്രൊഫ.അനു മാത്യൂസ്(വൈസ് പ്രിൻസിപ്പൾ, അസ്സോസിയേറ്റ് പ്രൊഫസർ)
- പ്രൊഫ.ദിപു ജോസഫ് (അസിസ്റ്റൻറ്റ് പ്രൊഫസർ)
കൊമേഴ്സ് വിഭാഗം
[തിരുത്തുക]1994ലാണ് ആരംഭിക്കുന്നത്. 2006 ൽ പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ചു. ബി.കോം ഫിനാൻസ്, ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളുണ്ട്.
- ഡോ.സജീവ്.(വിഭാഗാധ്യക്ഷൻ, അസ്സോസ്സിയേറ്റ് പ്രൊഫസർ )
- ഡോ.വർഗ്ഗീസ് അനീ കുര്യൻ (സ്റ്റാഫ് അഡ്വൈസർ, അസോസിയേറ്റ് പ്രൊഫസർ )
- പ്രൊഫ.ആശിശ് വർഗ്ഗീസ് (അസ്സിസ്റ്റന്റ് പ്രൊഫസർ )
പ്രശസ്തരായ അധ്യാപകർ
[തിരുത്തുക]- സി.വി. വാസുദേവ ഭട്ടതിരി (ഭാഷാപണ്ഡിതൻ)
- നൈനാൻ കോശി (രാജ്യതന്ത്ര വിദഗ്ദ്ധൻ)
- നരേന്ദ്രപ്രസാദ് (സിനിമാ നടൻ, നാടക കലാകാരൻ)
- വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള (കഥകളി വിദഗ്ദ്ധൻ,ഭാഷാ അദ്ധ്യാപകൻ)
- ഡോ.ധർമ്മരാജ് അടാട്ട്(കാലടിസംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ).
- കെ. രേഖ പ്രശസ്ത പത്രപ്രവർത്തക പ്രമുഖ ചെറുകഥാകൃത്ത്
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
[തിരുത്തുക]- സജി ചെറിയാൻ( മന്ത്രി,ചെങ്ങന്നൂർ എം.എൽ.എ
- എം.എസ്. അരുൺ കുമാർ (മാവേലിക്കര എം.എൽ.എ )
- പ്രമോദ് നാരായൺ (റാന്നി എം.എൽ.എ )
- ആർ. രാജേഷ്(മുൻ മാവേലിക്കര എം.എൽ.എ )
- റവ.വത്സൻ തമ്പു (പ്രിൻസിപൽ, സെന്റ്.സ്ടീഫൻസ് കോളേജ്, ഡൽഹി)
- ഷീല തോമസ് ഐ.എ.എസ്
- സിജി തോമസ് ഐ.എ.എ
- സ്വാമി അമൃത സ്വരൂപാനന്ദ (അമൃതാനന്ദമയീ മഠം, അമൃതാനന്ദമയിയുടെ ആദ്യ ശിഷ്യൻ)
- എം.മുരളി (മുൻ കായംകുളം നിയമസഭാ എം.എൽ.എ)
- ബാബു പ്രസാദ് (മുൻ ഹരിപ്പാട് എം.എൽ.എ)
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- Bishop Moore College Archived 2011-07-21 at the Wayback Machine.