ബംഗാൾ കടുവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Bengal Tiger ബംഗാളി: বাঘ ഹിന്ദി: बाघ |
|
|---|---|
| Captive Bengal tiger | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | സസ്തനി |
| നിര: | Carnivora |
| കുടുംബം: | Felidae |
| ജനുസ്സ്: | Panthera |
| വർഗ്ഗം: | P. tigris |
| ഉപവർഗ്ഗം: | P. t. tigris |
| ശാസ്ത്രീയ നാമം | |
| Panthera tigris tigris (Linnaeus, 1758) |
|
പ്രധാനമായും ഇന്ത്യയിലും ബംഗ്ലാദേശ്ലിലും കാണപ്പെടുന്ന കടുവകളുടെ ഒരു ഉപവിഭാഗമാണ് ബംഗാൾ കടുവ. (Panthera tigris tigris or Panthera tigris bengalensis). കൂടാതെ ഇവ നേപ്പാൾ, ഭൂട്ടാൻ, മ്യാന്മാർ എന്നിവടങ്ങളിലും കാണപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും അധികം കാണപ്പെടുന്ന കടുവ ഇനം ഇതാണെന്നെ ഇന്ത്യ സർക്കാറിന്റെ ടൈഗർ കൺസെർവേഷൻ അതോറിറ്റി കണക്കാക്കിയിട്ടുണ്ട്. ഇവ 1411 ലധികം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. [2][3][4]
അവലംബം[തിരുത്തുക]
- ↑ Ahmad Khan, J., Mallon, D.P. & Chundawat, R.J. (2008). Panthera tigris tigris. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on 23 March 2009.
- ↑ http://www.indiawildliferesorts.com/royal_bengal_tiger.html
- ↑ Wade, Matt (February 15, 2008), "Threat to a national symbol as India's wild tigers vanish", The Age (Melbourne): 9
- ↑ "Most numerous tiger pushed out of its home". World Wide Fund for Nature. ശേഖരിച്ചത് 2007-04-30.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'ബംഗാൾ കടുവ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- Information Resources on Tigers, Panthera tigris: Natural History, Ecology, Conservation, Biology, and Captive Care, AWIC Resource Series No. 34, April 2006, Compiled by: Jean Larson, Animal Welfare Information Center, USDA, ARS, NAL, 10301 Baltimore Avenue, Beltsville, MD 20705, USA. E-mail: awic@nal.usda.gov
- All about Bengal tigers from Save The Tiger Fund
- Sundarbans Tiger Project Research and conservation of tigers in the largest remaining mangrove forest in the world
- Cat Specialist Group on Bengal Tigers