ഫുത്താബാസോറസ് (ദിനോസർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്നു എന്ന് കരുതുന്ന ഒരു തെറാപ്പോഡ ദിനോസറിന്റെ ഫോസ്സിൽ ആണ് .[1] ഈ പേരിൽ ഇപ്പോൾ ഒരു സമുദ്ര ഉരഗത്തെ വർഗീകരിച്ചു കഴിഞ്ഞത് കാരണം ഈ പേര് നോമെൻ ന്യൂഡേം ആയി കരുതുന്നു.[2] വർഗ്ഗീകരണവും ശാസ്ത്രിയമായ പേരും ഇത് വരെ കൊടുത്തിട്ടില്ല . ഇവയുടെ വർഗീകരണത്തിന്റെ സമയത്ത് ഇനി പുതിയ പേര് വരുന്നത് വരെ ഈ പേരിൽ അറിയപെടും , ജപ്പാനിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ,കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.

അവലംബം[തിരുത്തുക]

  1. Lambert, David (1990). The Dinosaur Data Book. New York: Avon Books. pp. 63, 250. ISBN 0-380-75896-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Sato, Tamaki (2006). "A new elasmosaurid plesiosaur from the Upper Cretaceous of Fukushima, Japan". Palaeontology. 49 (3): 467–484. doi:10.1111/j.1475-4983.2006.00554.x. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=ഫുത്താബാസോറസ്_(ദിനോസർ)&oldid=3778501" എന്ന താളിൽനിന്ന് ശേഖരിച്ചത്