ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഫാർമേഴ്സ് ബ്രാഞ്ച് (ടെക്സസ്) | |||
|---|---|---|---|
| — നഗരം — | |||
|
|||
| വിളിപ്പേരുകൾ: ഉദ്യാനത്തിനകത്തെ നഗരം | |||
| ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |||
| സ്ഥാനം: 32°55′44″N 96°52′39″W / 32.92889°N 96.87750°Wസ്ഥാനം: 32°55′44″N 96°52′39″W / 32.92889°N 96.87750°W | |||
| രാജ്യം | |||
| സംസ്ഥാനം | |||
| കൗണ്ടി | ഡാളസ് | ||
| ഭരണം | |||
| • തരം | കൗൺസിൽ-മാനേജർ | ||
| • സിറ്റി കൗൺസിൽ | മേയർ ബിൽ ഗ്ലാൻസി ടിം സ്കോട്ട് ഹാരോൾഡ് ഫ്രോളിക്ക് മിഷേൽ ഹോംസ് ഡേവിഡ് കൊച്ച് ബെൻ റോബിൻസൺ |
||
| • സിറ്റി മാനേജർ | ഗാരി ഡി. ഗ്രീർ | ||
| വിസ്തീർണ്ണം | |||
| • മൊത്തം | [.0 | ||
| • കരപ്രദേശം | 12.0 sq mi (31.1 km2) | ||
| • ജലപ്രദേശം | 0.0 sq mi (0 km2) 0.8% | ||
| ഉയരം | 463 ft (141 m) | ||
| ജനസംഖ്യ (2010) | |||
| • മൊത്തം | 28,616 | ||
| • ജനസാന്ദ്രത | [/sq mi ([[C/km2) | ||
| സമയമേഖല | സെൻട്രൽ (യു.റ്റി.സി.-6) | ||
| • വേനൽ (DST) | സെൻട്രൽ (UTC-5) | ||
| പിൻകോഡ് | 75234 | ||
| ഏരിയ കോഡുകൾ | 972 | ||
| FIPS കോഡ് | 48-25452[1] | ||
| GNIS ഫീച്ചർ ID | 1335711[2] | ||
| വെബ്സൈറ്റ് | farmersbranch.info | ||
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഫാർമേഴ്സ് ബ്രാഞ്ച്. 2010ലെ സെൻസസ് പ്രകാരം ഇവിടെ 28,616 പേർ വസിക്കുന്നു. [3]
2007 മേയ് 12നു പാസാക്കിയ നിയമം പ്രകാരം അമേരിക്കൻ ഐക്യനാടുകളിൽ അനധികൃത കുടിയേറ്റക്കാർക്ക് വാടകയ്ക്കു കൊടുക്കുന്നത് നിരോധിച്ച ആദ്യ നഗരമായി ഫാർമേഴ്സ് ബ്രാഞ്ച്. എന്നാൽ നിയമയുദ്ധത്തിൽപ്പെട്ട് ഈ നിയമം ഇതുവരെ നടപ്പാക്കാൻ തുടങ്ങിയിട്ടില്ല.
ഉള്ളടക്കം |
ഭൂമിശാസ്ത്രം [തിരുത്തുക]
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 31.1 km2 (12 ച മൈ) ആണ്. ഇതിൽ 31.1 km2 (12 ച മൈ) കരപ്രദേശവും 0.08% സ്ഥലം ജലവുമാണ്.[4]
സഹോദര നഗരങ്ങൾ [തിരുത്തുക]
- ബെസ്സെറ്റ്ലോ
- ഗെർബ്സെൻ
അവലംബം [തിരുത്തുക]
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Farmers Branch city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 12, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
- സിറ്റി ഓഫ് ഫാർമേഴ്സ് ബ്രാഞ്ച് ഔദ്യോഗിക വെബ്സൈറ്റ്
- City of Farmers Branch official website (Archive)
- Handbook of Texas Online article on Farmers Branch
|
|||||||||||||||||
|
||||||||||||||||||||