Jump to content

ഫലകം:Announcements/Community bulletin board

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിമീഡിയ ഫൌണ്ടേഷൻ വാർത്തകൾ

  • വിക്കിമീഡിയ ഫൌണ്ടേഷന് പുതിയ സാരഥി. ഫൌണ്ടേഷൻ ബോർഡിന്റെ അധ്യക്ഷയായി ഫ്ലോറൻസ് ഡെവോർഡ് തിരഞ്ഞെടുക്കപ്പെട്ടു. സ്ഥാപക അധ്യക്ഷനായ ജിമ്മി വെയിൽ‌സ് ചെയർമാൻ എമിരിറ്റസ് ആയി തുടരും.[1]
  • വിക്കിമീഡിയ പ്രൊജക്ടുകളിലേക്കുള്ള പുതിയ സ്റ്റിവാർഡുകളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു.[2]
  • ഇംഗ്ലീഷ് വിക്കിപീഡിയ 15 ലക്ഷം ലേഖനങ്ങളെന്ന നാഴികക്കല്ലു പിന്നിട്ടു.[3]

അറിയിപ്പുകൾ

[തിരുത്തുക]

2023

  • 2024 ഒക്ടോബർ 8-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 86,000 പിന്നിട്ടു.
  • 2023 ഡിസംബറിൽ മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 85,000 പിന്നിട്ടു.
  • 2023 ഫെബ്രുവരി 21-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 83,000 പിന്നിട്ടു.
  • 2023 ഫെബ്രുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 38 ലക്ഷം പിന്നിട്ടു.

2022

  • 2022 നവംബർ 23-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 80,000 പിന്നിട്ടു.
  • 2020 ഓഗസ്റ്റ് 06-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 70,000 പിന്നിട്ടു.
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.
പത്തായം
പത്തായം

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫലകം:Announcements/Community_bulletin_board&oldid=1029196" എന്ന താളിൽനിന്ന് ശേഖരിച്ചത്