പ്രമാണത്തിന്റെ സംവാദം:അറബിയിലുള്ള രാമായണം.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് അറബിയല്ലല്ലോ. പേർഷ്യൻ/ഉറുദു? -- റസിമാൻ ടി വി 07:57, 20 മാർച്ച് 2010 (UTC)[മറുപടി]

വലത്ത് നിന്ന് ഇടത്തോട്ടെഴുതുന്നല്ലാം അറബിയാണോന്റമ്മോ!!:)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 11:03, 23 മാർച്ച് 2010 (UTC)[മറുപടി]

അറബിയിലുള്ളത് എന്നായിരിക്കില്ല. അറേബ്യയിലുള്ളത് എന്നായിരിക്കു. ഇസ്ലാമിക് എക്സ്ബിഷൻ നടന്നു കൊണ്ടിരിക്കുകയല്ലെ. കാമറുമായി പോയി കുറച്ചു അപൂർവ്വ കാഴ്ചകൾ കൂടി കൊണ്ടുവരൂ--BlueMango ☪ 11:14, 23 മാർച്ച് 2010 (UTC)[മറുപടി]

ഇതിന്റെ തീരുമാനമെന്താണ് ? ഉറുദുവാണോ ? ---AneeshJose 13:48, 29 മാർച്ച് 2010 (UTC)[മറുപടി]

ഉർദു ആയിരിക്കാനാണ്‌ സാദ്ധ്യത. ലിപി കാണുമ്പോൾ അങ്ങനെ തോന്നുന്നു. കൂടാതെ ഇംഗ്ലീഷ് വിക്കിയിൽ version of ramayana എന്ന ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:An Urdu language version is called the "Pothi Ramayana" and was written in 17th century. അറബിയിലോ പേർഷ്യനിലോ ഉള്ളതായി അവിടെ പറയുന്നുമില്ല.--വിചാരം 14:40, 29 മാർച്ച് 2010 (UTC)[മറുപടി]

ഉറുദു ആവാനാണ് സാധ്യത. ഉറുദു അറിയാവുന്നവർ ആരെങ്കിലും ഉറപ്പാക്കിയാൽ നല്ലത്. മൂസിയത്തിൽ അറബിക് രാമായണ എന്ന് എഴുതി വെച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇനി അസീസ് പറഞ്ഞ പോലെ അറേബ്യൻ എന്നാണോ എന്നും ഉറപ്പില്ല. എന്തായാലും ഈയടുത്ത് ഒരിക്കൽ കൂടി ചെന്ന് നോക്കിയപ്പോൾ എഴുതി വെച്ചത് കാണാനില്ല. Arabic Ramayana look at the Hanuman എന്ന് ഇവിടെ കാണുന്നതിനാൽ എന്റെ ഓർമ്മ ശരിയാവാൻ സധ്യതയുണ്ട്. എഴുതി വെച്ച പടം ഇവിടെ ഉണ്ടെങ്കിലും വ്യക്തമല്ല. സേർച്ചിൽ കിട്ടിയ ഈ ചിത്രത്തിന് അടിക്കുറിപ്പായ് Ramayana in Urdu എന്ന് കൊടുത്തതായും കാണുന്നു.--സാദിക്ക്‌ ഖാലിദ്‌ 12:22, 5 മാർച്ച് 2011 (UTC)[മറുപടി]