പൊടിപ്പൊന്മാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൊടിപൊന്മാൻ | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Alcedinidae |
| ജനുസ്സ്: | Alcedo |
| വർഗ്ഗം: | A. meninting |
| ശാസ്ത്രീയ നാമം | |
| Alcedo meninting Horsfield, 1821 |
|
പൊടിപൊന്മാന്റെ ശാസ്ത്രീയ നാമം Alcedo menintingഎന്നും ഇംഗ്ലീഷ് നാമം Blue-eared Kingfisher എന്നുമാണ്. 16 സെ.മീറ്ററാണ് നീളം. സാധാരണ കുളങ്ങളുടേയും അരുവികളുടേയും അരികിലും 1000 മീറ്റരിൽ താഴെയുള്ള നിത്യഹരിതവനങ്ങളിലും കാണുന്നു.
രൂപവിവരണം [തിരുത്തുക]
പൊടിപൊന്മാൻ, രൂപത്തിൽ ചെറിയ മീങ്കൊത്തിയെ പോലെയാൺ. പൊടിപൊൻമാൻ കൂടുതൽ കടുത്ത തെളിച്ചമുള്ള കോബാൾട്ട് നീല നിറത്തിലുള്ള മുകൾ ഭാഗവും നല്ല ചെമ്പിച്ച നിറത്തിലുള്ള അടിഭാഗവുമാണ്.
|
|||||||||||||||||