കേരളത്തിലെ പക്ഷികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] കോഴികളും കാടകളും (Phasianidae)

കോഴികളും മയിലുകളും അടങ്ങുന്ന കുടുംബം, ആൺ പക്ഷികൾ പിടകളേക്കാൾ സൗന്ദര്യമുള്ളവയായിരിക്കും. കുറിയ ചിറകുകളും ശക്തിയുള്ള കാലുകളുമുള്ള ഇക്കൂട്ടർ അധികദൂരം പറക്കാറില്ല. ലോകത്ത് 156 ഇനങ്ങളുള്ളതിൽ ഇന്ത്യയിൽ 46 എണ്ണവും അതിൽ 8 ഇനം കേരളത്തിലും കാണുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
കോഴികളും കാടകളും
Coturnix Coturnix Common Quil
കോഴിക്കാട Francolinus pondicerianus pondicerianus Gray Patridge/ Grey Francolin Grey francolin.jpg കൗതാരി
ചാരക്കാട coturnix coturnix coturnix Common quil Coturnix coturnix (Lmbuga).jpg
കരിമാറൻ‌കാട Coturnix coromandelica black_breasted/Rain Quail Coturnix coromandelica.jpg
നീലമാറൻകാട Coturnix chinensis chinensis Bluebreasted Quail Excalfactoria chinensis (aka).jpg
പൊന്തവരിക്കാട Perdicula asiatica vidali Jungle Bush-Quail Perdicula asiatica hm.jpg
പാറവരിക്കാട Perdicula argoondah salimalii Rock Bush-Quail Rock Bush Quail.JPG
മേനിക്കാട Perdicula erythrohyncha erythrorhyncha Painted Bush-Quail
മുള്ളൻ‌കോഴി Galloperdix spadicea Red Spurfowl Red Spurfowl.JPG ചെമ്പൻ മുളളൻ കോഴി
പുള്ളിമുള്ളൻ‌കോഴി Galloperdix lunulata Painted Spurfowl
കാട്ടുകോഴി Gallus sonneratti Grey Junglefowl Stavenn Gallus varius 0.jpg
മയിൽ Pavo cristatus Indian Peafowl Peacock.JPG

[തിരുത്തുക] ചൂളാൻ എരണ്ടകൾ (Dendrocygnidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ചൂളാൻ എരണ്ടകൾ
വലിയ ചൂളാൻ എരണ്ട Dendrocygna Bicolor Large whistling Teal
ചെറിയ ചൂളാൻ എരണ്ട Dendrocygna Javanica Lesser whistling Teal Lesswhistlingduck1.jpg

[തിരുത്തുക] എരണ്ടകൾ (Anatidae)

താറവുകളുടെയും അരയന്നങ്ങളുടെയും വാത്തകളുടെയും കുടുംബം, വെള്ളത്തിന് മുകളിൽ പൊങ്ങിക്കിടക്കാനും നീന്തിനടക്കാനുമുള്ള അനുകൂലനങ്ങളാണ് ഇക്കൂട്ടരുടെ ഏറ്റവും വലിയ പ്രത്യേകത.കാലിലെ വിരലുകൾ പാട പോലുള്ള തൊലികൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു. കൊക്കുകൾ പരന്നതാണ്. ലോകത്ത് 131 ഇനങ്ങളുള്ളതിൽ ഇന്ത്യയിൽ 45 ഇനങ്ങളും അതിലെ 14 ഇനങ്ങൾ കേരളത്തിലും കാണുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
എരണ്ടകൾ
കുറിത്തലയൻ വാത്ത Anser Indicus Barheaded Goose Bar-headed Goose - St James's Park, London - Nov 2006.jpg വൻ വാത്ത
തങ്കത്താറാവ് Tadorna Ferruginea Ruddy/Brahmini Shelduck A couple of Tadorna ferruginea.jpg ചക്രവാകം
മുഴയൻ താറാവ് Sarkidiornis Melanotos Melannotos Comb Duck/ nakta Amerikanische Höckerglanzgans Sarcidiornis sylvicolor 05 (1).jpg
പച്ച എരണ്ട Nettapus Coromandelianus Cotton Teal/ Cotton Pygmy Goose
ഗഡ്‌വാൾ എരണ്ട Anas Strepera Linnaeus Gadwall Anas-strepera-001.jpg
പട്ടക്കണ്ണൻ എരണ്ട Anas Crecca Linnaeus Common Teal
പുള്ളിച്ചുണ്ടൻ താറാവ് Anas poecilorhyncha Spot-billed Duck
വാലൻ എരണ്ട Anas Acuta Lianaeus Northern Pintail Northern Pintails (Male & Female) I IMG 0911.jpg
വരി എരണ്ട Anas Querquedula Linnaeus Blue winged Teal/Garganey Garganey (Anas querquedula) RWD3.jpg
വെള്ളക്കണ്ണി എരണ്ട Aythya Nyroca White- eyed/ Ferruginous Pochard Ferruginous Duck RWD.jpg

[തിരുത്തുക] പാഞ്ചാലിക്കാടകൾ (Turnicidae)

പ്രധാന ലേഖനം: പാഞ്ചാലിക്കാടകൾ
പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
പാഞ്ചാലിക്കാടകൾ
പാഞ്ചാലിക്കാട Turnix Sylvatica Dussumier Small Button Quail/ Little Bustard Quail Turnix sylvatica.jpg
മഞ്ഞക്കാലിക്കാട Turnix Tanki Blyth Yellow-legged Button Quail Turnix tanki Gronvold.jpg
വരയൻകാട Turnix Suscitator Taigoor Common/Barred Button Quail Barred buttonquail Nandihills 18July2006bngbirds.jpg

[തിരുത്തുക] മരംകൊത്തികൾ (Picidae)

ലോകത്ത് 218 ഇനങ്ങളുള്ളതിൽ 38 ഇനം ഇന്ത്യയിലും അതിൽ 12 എന്നം കേരളത്തിലും കാണുന്നു.

പ്രധാന ലേഖനം: മരംകൊത്തി
പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
മരംകൊത്തികൾ
മരംകൊത്തിച്ചിന്നൻ Picumnus Innominatus Specukled Piculet ViviaChinensisKeulemans.jpg
തണ്ടാൻ‌മരംകൊത്തി Dendrocopos Nanus Pigmy Woodpecker Kogera 05z7591s.jpg
മറാഠാ മരംകൊത്തി Dendrocopos mahrattensis mahrattensis Yellow-crowned/ yellow-fronted pied Woodpecker Yellow crowned Woodpecker (Male) I3 IMG 9638.jpg
ചെമ്പൻ മരംകൊത്തി Micropternus brachyurus jerdonii Rufous Woodpecker Rufous Woodpecker (Celeus brachyurus) in Kolkata I IMG 0371.jpg
കാക്കമരംകൊത്തി Dryocopas javensis hodgsonii Great black/ White-bellied Woodpecker WhiteBelliedWoodpecker.svg
മഞ്ഞപ്പിടലി മരംകൊത്തി Picus chlorolophus chlorigaster Small Yellownaped Woodpecker LesserYellowNape.jpg
മഞ്ഞക്കാഞ്ചി മരംകൊത്തി Picus xanthopygaeus Little Scaly-bellied Green Woodpecker Streak-throated Woodpecker (Picus xanthopygaeus.jpg
ത്രിയംഗുലി മരംകൊത്തി Dinopiam javanense malabaricum Common Flameback/ Golden backed three toed woodpecker Common Flame-back Woodpecker1.jpg
നാട്ടുമരംകൊത്തി Dinopiam benghalense tehminae Black-rumped Flameback Black-rumped Flameback- looking for food I IMG 7425.jpg
വലിയ പൊന്നിമരംകൊത്തി Chrysocolaptes lucidus chersonesus Golden backed woodpecker/ Greater Flameback GreaterFlameback.jpg
പാണ്ടൻ പൊന്നിമരംകൊത്തി Chrysocolaptes festivus Black backed/ White-naped Woodpecker White-naped Woodpecker (Chrysocolaptes festivus) in Hyderabad W IMG 7547.jpg
ചിത്രാംഗൻമരംകൊത്തി Hemicircus canente Heartspotted Woodpecker PicusCordatusJerdon.jpg

[തിരുത്തുക] കുട്ടുറുവൻ (Megalaimidae)

ചെരിയ കഴുത്തും വലിയ തലയുമുള്ളവരാണ്. കട്ടിയുള്ള കൊക്ക് അവസാനിക്കുന്ന ഭാഗത്തുള്ള രോമങ്ങൾ അവയ്ക്ക് Barbet എന്ന പേരുകൊടുത്തു. ലോകത്താകമാനം 84 ഇനങ്ങളുള്ളതിൽ 9 എന്നം ഇന്ത്യയിൽ കാണപ്പെടുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
കുട്ടുറുവൻ
വലിയ ചെങ്കണ്ണൻ കുട്ടുറുവൻ Megalaima Zeylanaca Inornata Western/ Large Green Barbet Brown headed Barbet I2 IMG 8449.jpg
സിലോൺ കുട്ടുറുവൻ Megalaima Zeylanica Zeylanica Ceylon Green Barbet
ചിന്നക്കുട്ടുറുവൻ Megalaima Viridis Small Green Barbet Green-barbet.jpg
ആൽക്കിളി Megalaima rubricapilla malabarica Crimson-Fronted/ Ccrimson Throated Barbet Crimson-fronted Barbet (Megalaima rubricapilla) - Male - Sakleshpur - India -2009.jpg
ചെമ്പുകൊട്ടി Megalaima haemacephala indica Crimson-breasted/ Coppersmith Barbet Megalaima haemacephala 6238.jpg

[തിരുത്തുക] വേഴാമ്പൽ (Bucerotidae)

പ്രധാന ലേഖനം: വേഴാമ്പൽ

ലോകത്തു കാണുന്ന 57 ഇനങ്ങളിൽ 10 എണ്ണം ഇന്ത്യയിൽ കാണപ്പെടുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
വേഴാമ്പൽ
കോഴിവേഴാമ്പൽ Ocyceros griseus Malabar Grey Hornbill, Ocyceros griseus -India-6-4c.jpg പൊട്ടൻ വേഴാമ്പൽ, മഴയമ്പുള്ള്‌
നാട്ടുവേഴാമ്പൽ Tockus birostris Indian Grey Hornbill Indian Grey Hornbill I IMG 4051.jpg
പാണ്ടൻ വേഴാമ്പൽ Anthracoceros coronatus Malabar Pied Hornbill Anthracoceros coronatus -Wilpattu National Park, Sri Lanka-8 (1)-3c.jpg
മലമുഴക്കി വേഴാമ്പൽ Buceros bicornis homrai Great Hornbill വേഴാമ്പൽ-ബന്നാർക്കട്ട-പാർക്ക്.JPG

[തിരുത്തുക] പനങ്കാക്ക (Coraciidae)

വലിപ്പത്തിലും ആകൃതിയിലും കാക്കയെപ്പോലെയാണെങ്കിലും മീൻകൊത്തികളോടും പാറ്റപിടിയന്മാരോടും ആണ് കൂടുതൽ അടുപ്പം. നീലനിറവും തവിട്ടുനിറവും തെളിഞ്ഞു നിൽക്കുന്നവയാണ്. ലോകത്ത് 12 ഇനങ്ങളുള്ളതിൽ 3 ഇനം ഇന്ത്യയിൽ കാണുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
പനങ്കാക്ക
പനങ്കാക്ക Coracias benghalensis indica Indian Roller Indian Roller I2m IMG 9934.jpg
കാട്ടുപനങ്കാക്ക eurystomus Orientalis Dollar Bird/ Oriental Broad Billed Roller Dollarbird Samcem Dec02.JPG

[തിരുത്തുക] ഉപ്പൂപ്പൻ (Upupidae)

കിരീടം പോലെ ഉയർത്തി നിർത്താവുന്ന തൂവലുകളാണ് ഇവയുടെ പ്രത്യേകത. ലോകത്ത് 2 ഇനങ്ങളുള്ളതിൽ 1 ഇന്ത്യയിൽ കാണുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ഉപ്പൂപ്പൻ
ഉപ്പൂപ്പൻ Upupa epops ceylonensis Common/ Ceylon Hoopoe Upupa epops 1 Luc Viatour.jpg

[തിരുത്തുക] ഹാൽസിയൻ മീൻ‌കൊത്തികൾ (Dacelonidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ഹാൽസിയൻ മീൻ‌കൊത്തികൾ
കാക്ക മീൻകൊത്തി Pelargopsis capensis Brown headed/Stork billed Kingfisher Stork-billed Kingfisher I IMG 7407.jpg
മീൻ‌കൊത്തിച്ചാത്തൻ Halcyon Smyrnensis Whitebrested Kingfisher (white throated) White-breasted-Kingfisher.JPG
കരിന്തലയൻ‌മീൻ‌കൊത്തി Halcyon pileata Black Capped Kingfisher Halcyonpileata.svg
കായൽ‌പൊന്മാൻ Toedirhamphus Chloris White Collared Kingfisher Todiramphus chloris 2 - Laem Phak Bia.jpg

[തിരുത്തുക] മീൻ‌കൊത്തികൾ (Cerylidae)

ലോകത്ത് 93 ഇനം മീങ്കൊത്തികളുണ്ട്. അതിൽ 13 ഇന്ത്യയിലും അതിലെ 7 ഇനം കേരളത്തിലും കാണുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
മീൻ‌കൊത്തികൾ
പുള്ളിമീൻ‌കൊത്തി Ceryle rudis Pied Kingfisher Ceryle rudis -Ranganthittu Bird Sanctuary, Karnataka, India -pair-8-2c.jpg പുള്ളിപ്പൊന്മാൻ

[തിരുത്തുക] നീല മീൻ‌കൊത്തികൾ (Alcedinidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
നീല മീൻ‌കൊത്തികൾ
ചെറിയമീൻ‌കൊത്തി Alcedo atthis Common Kingfisher Common Kingfisher.jpg നീലപൊന്മാൻ
പൊടിപ്പൊന്മാൻ Alcedo Meninting Coltarti Blue Eared Kingfisher/ Common Ceylon Kingfisher Alcedo meninting a.jpg
മേനിപ്പൊന്മാൻ Ceyx Erithacus Oriental Dwarf/Black backed Kingfisher Ceyx erithaca.JPG കുഞ്ഞൻ പൊന്മാൻ, മൂന്നുവിരലൻ കുഞ്ഞൻ പൊന്മാൻ

[തിരുത്തുക] വേലിത്തത്തകൾ (Meropidae)

26 ഇനങ്ങൾ ലോകത്താകമാനം കാണുന്നു. ഇന്ത്യയിൽ 6 ഇനവും അതിലെ 4 ഇനം കേരളത്തിലും കാണുന്നു.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
പ്രാണിപിടിയൻ‌മാർ
കാട്ടുവേലിത്തത്ത Nyctyornis athertoni Blue-bearded Bee-eater Nyctyornis athertoni.jpg
നാട്ടുവേലിത്തത്ത Merops Orientalis Green Bee Eater Green bird.jpg വാഴത്തത്ത, വാഴക്കിളി
വലിയവേലിത്തത്ത Merops philippinus Blue Tailed Bee Eater Blue Tailed Green Bea Eater.jpg
ചെന്തലയൻ വേലിത്തത്ത Merops leschenault Chestnut Headed Bee Eater Merops leschenaulti - Kaeng Krachan.jpg

[തിരുത്തുക] കുയിലുകൾ (Cuculidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
കുയിലുകൾ
കരിങ്കുയിൽ Eudynamis scolopacea scolopacea Asian Koel Asian Koel (Male) I IMG 8190.jpg
കൊമ്പൻ‌കുയിൽ Oxylophus jacobinus Pied Crested Cuckoo Pied Cuckoo (Clamator jacobinus) at Hyderabad, AP W 142.jpg ഇരട്ട തലച്ചി കുയിൽ
ഉപ്പൻ‌കുയിൽ Clamator coromandus Red Winged Crested Cuckoo Chestnut-Winged Cuckoo-1.jpg
പേക്കുയിൽ Cuculus varius varius Common Hawk Cuckoo/ brain fever bird Common Hawk Cuckoo (Cuculus varius) in Hyderabad W2 IMG 8927.jpg
വിഷുപ്പക്ഷി Cuculus micropterus micropetrus Indian Cuckoo Indian Cuckoo (J).jpg ചക്കയ്ക്കുപ്പുണ്ടോ കുയിൽ
ചിന്നക്കുയിൽ Cuculus poliocephalus polipocephalus Small cuckoo
ചെങ്കുയിൽ Cacomantis sonneratii Indian Banded Bay Cuckoo CacomantisSonneratii.svg
ചെറുകുയിൽ Cacomantis passerinus Indian Plaintive/Grey Bellied Cuckoo PolyphasiaPasserinaKeulemans.jpg
കാക്കത്തമ്പുരാട്ടിക്കുയിൽ Surniculus lugubris dicruroids Drongo Cuckoo
പച്ചച്ചുണ്ടൻ Phaenicophaeus viridirostris Small Green Billed Malkoha Green-billed Malkoha.jpg
കള്ളിക്കുയിൽ Phaenicophaeus leschenaultii Sirkeer Cuckoo SirkeerCuckoo.jpg

[തിരുത്തുക] ചെമ്പോത്തുകൾ (Centropodidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ചെമ്പോത്തുകൾ
ചെമ്പോത്ത് Centropus sinensis parroti southern crow pheasant/ Greater Coucal Greater Coucal (Centropus sinensis) in Hyderabad W IMG 8957.jpg ഉപ്പൻ,ഈശ്വരിക്കാക്ക
വരിഉപ്പൻ Centropus Bengalensis crow pheasant/ Lesser Coucal പുല്ലുപ്പൻ

[തിരുത്തുക] തത്തകൾ (Psittacidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
തത്തകൾ
തത്തച്ചിന്നൻ Loriculus vernalis vernalis Indian Hanging Parrot/ Indian Lorikeet Vernal Hanging Parrot-3.jpg
വൻതത്ത Psittacula Eupatria Large Indian/Alexandrine Parakeet Psittacula eupatria -Yau Tsim Mong, Kowloon, Hong Kong -male-8 (3).jpg
മോതിരത്തത്ത Psittacula Krameri Manillensis Rose Ringed Parakeet Psittacula krameri -Hong Kong -side -male-8.jpg നാട്ടുതത്ത
പൂന്തത്ത Psittacula cyanocephala Blossom-headed/ Plum-headed Parakeet Psittacula roseata - Barraband.jpg
നീലത്തത്ത Psittacula columboides Blue-winged Parakeet MalabarParakeet.jpg

[തിരുത്തുക] ശരപ്പക്ഷികൾ (Apodidae)

ശരപക്ഷി എന്ന താൾ കാണുക.

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ശരപ്പക്ഷികൾ
അമ്പലംചുറ്റി Apus affinis House Swift House swift I2 IMG 3262 a.jpg
ചിത്രകൂടൻ ശരപ്പക്ഷി Collocalia Unicolor Indian switlet/ indian edible-nest swiftlet CollocaliaUnicolor.svg
ചെറിയ മുൾ‌വാലൻ ശരപ്പക്ഷി Zoonavena Sylvatica White — rumped Pintail
വലിയ മുൾ‌വാലൻ ശരപ്പക്ഷി Chaetura gigantea indica Brown-backed Needletail
പനങ്കൂളൻ Cypsiurus parvus batasiensis Asian Palm Swift
വെള്ളവയറൻ ശരപ്പക്ഷി Micropus melba nubifuga Alpine Swift
ഹിമാലയൻ ശരപ്പക്ഷി Apus Pacificus Leuconyx Himalayan White Rumped Swift ApusPacificus.jpg

[തിരുത്തുക] മരശരപ്പക്ഷികൾ (Hemiprocnidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
മരശരപ്പക്ഷികൾ
കൊമ്പൻ ശരപ്പക്ഷി Hemiprocne Coronatta Crested Tree Swift Crested Treeswift (Hemiprocne coronata) in Kawal WS, AP W IMG 2133.jpg

[തിരുത്തുക] തവള‌വായൻ കിളികൾ ( Podargidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
സിലോൺ മാക്കാച്ചിക്കാട
സിലോൺ മാക്കാച്ചിക്കാട batrachostomus Moniliger ceylon frogmouth SriLankaFrogmouths.jpg

[തിരുത്തുക] പത്തായമൂങ്ങകൾ (Tytonidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
പത്തായമൂങ്ങകൾ
പുൽമൂങ്ങ Tyto Longimembris Grass Owl StrixCandidaGould.jpg
വെള്ളിമൂങ്ങ Tyto Alba Barn Owl Tyto alba close up.jpg
റിപ്ളി മൂങ്ങ Phodilus Badius Ripleyi- Peninsular/ Oriental Bay Owl BayOwlGould.jpg

[തിരുത്തുക] മൂങ്ങകൾ (Strigidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
മൂങ്ങകൾ
കാട്ടു മൂങ്ങ Bubo Nipalensis Hodgson Forest Eagle Owl BuboNipalensisSmit.jpg
കാലൻ കോഴി Strix ocellata Mottled Wood Owl SyrniumOcellatumGould.jpg
കൊമ്പൻ മൂങ്ങ Bubo Bengalensis Great Horn Owl Bengalese Eagle Owl.jpg
കൊല്ലി കുറവൻ Strix Leppogrammica Indranee Brown Wood Owl Strix leptogrammica -Taipei Zoo, Taiwan-8a.jpg
ചെമ്പൻ നത്ത് Glaucidium radiatum malabaricum Jungle Owlet BarredJungleOwlet-2.jpg
ചെവിയൻ നത്ത് Otus bakkamoena Collared Scops Owl Otus sunia.jpg
നെടുഞ്ചെവിയൻ മൂങ്ങ Asio Otus Long Eared Owl CRW 2987.jpg
പുള്ളി നത്ത് Athene brama Spotted Owlet Spotted Owlet (Athene brama)- Pair in Foreplay at Bharatpur I IMG 5472.jpg കമ്പി പീച്ചാൻ
പുള്ളു നത്ത് Ninox scutulata hirsuta Brown Hawk Owl Ninox scutulata.jpg
പൂച്ച മൂങ്ങ Asio Flammeus Short Eared Owl Short-eared Owl RWD2.jpg
മീൻ കൂമൻ Bubo zeylonensis leschenault Brown Fish Owl Brownfish owl.jpg
Bubo Coromandus Dusky Eagle Owl Dusky Eagle Owl (Bubo coromandus) at nest at Bharatpur I2 IMG 5324.jpg
സൈരന്ധ്രി നത്ത് Otussunia Oriental Scops Owl

[തിരുത്തുക] ഏഷ്യൻ മാക്രാച്ചികൾ (Batrachostomidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
ഏഷ്യൻ മാക്രാച്ചികൾ
മാക്കാച്ചി കാട Batrachostomus Moniliger Blyth Ceylon Frog Mouth

[തിരുത്തുക] ചെവിയൻ രാപ്പക്ഷികൾ (Eurostopodidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
ചെവിയൻ രാപ്പക്ഷികൾ
സന്ധ്യ മുഴക്കി Eurostopodus Macrotis Great Eared Nightjar LyncoriusMindanensisKeulemans.jpg

[തിരുത്തുക] രാപ്പക്ഷികൾ (Caprimulgidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
രാപ്പക്ഷികൾ
കാട്ടുരാച്ചുക്ക് Caprimulgus Indicus Latham Indian Jungle Night Jar- CaprimulgusIndicusWynaad3.jpg
രാച്ചൗങ്ങൻ Caprimulgus macrurus atripennis Jerdon's Nightjar Caprimulgus macrurus.jpg രാക്കിളി
നാട്ടു രാച്ചുക്ക് Caprimulgus asiaticus Indian Nightjar Common Indian Nightjar joby.JPG പളുങ്ങാപളുങ്ങി
ചുയിരാച്ചുക്ക് Caprimulgus affinis monticola Savanna Nightjar CaprimulgusGriseatusKeulemans.jpg

[തിരുത്തുക] പ്രാവുകൾ (Columbidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
പ്രാവുകൾ
അമ്പലപ്രാവ് Columba livia Blue Rock Pigeon Rock Dove (Feral Pigeon) (Columba livia) - geograph.org.uk - 1309587.jpg മാടപ്രാവ്, കൂട്ടപ്രാവ്
അരിപ്രാവ് Streptopelia chinensis Spotted Dove Spotted Dove I- Puri IMG 9243.jpg മണിപ്രാവ്, ചങ്ങാലം, കുട്ടത്തിപ്രാവ്, ചക്കരക്കുട്ടപ്രാവ്
ഓമനപ്രാവ് Chalcophaps indica salimalii Emerald Dove Emerald Dove Daintree.JPG

[തിരുത്തുക] കുളക്കോഴികൾ (Rallidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
കുളക്കോഴികൾ
കുളക്കോഴി Amaurornis phoenicurus WHITE BREASTED WATERHEN White breasted Waterhen I4-Bhopal IMG 0515.jpg
തീപ്പൊരിക്കണ്ണൻ Gallicrex cinerea KORA (WATERCOCK) Water Cock (Gallicrex cinerea)- Immature W IMG 7259.jpg
നീലക്കോഴി Porphyrio porphyri PURPLE MOORHEN Purplemoorhen.jpg

[തിരുത്തുക] മരുകൊക്കുകൾ (Otididae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
മരുകൊക്കുകൾ
മരുക്കൊക്ക് Chlamydotis Undulata Houbara Houbara035.JPG ഹൗബാര
ചാട്ടക്കോഴി Sypheotidea Indica Likh/ Lesser Florican Sypheotides indicus 1921.jpg

[തിരുത്തുക] മരുപ്രാവുകൾ (Pteroclidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
മരുപ്രാവുകൾ
മണൽ പ്രാവ് Pterocles Exustus Erlangeri Indian Sand Grouse Pterocles exustus 1921.jpg

[തിരുത്തുക] പരുന്തുകൾ (Accipitridae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
താലിപ്പരുന്ത്‌ Pandion haliaetus haliaetus Osprey/ Fish hawk Pandion haliaetus (close).jpg
തേൻകൊതിച്ചി പരുന്ത്‌‌ Pernis ptilorhynchus raviolis Oriental Honey Buzzard/ common pariah Oriental Honey-buzzard (Pernis ptilorhynchus)- Male at Kolkata I IMG 7451.jpg
വെള്ളി എറിയൻ Elanus caeruleus vociferus Black shouldered Kite/ black winged kite Black-shouldered Kite (Elanus caeruleus) in Kawal WS, AP W IMG 1672.jpg വെള്ളൂരാൻ
ചക്കി പരുന്ത്‌‌ Milvus migrans govinda Black Kite Milvus migrans govinda.jpg
കൃഷ്ണപ്പരുന്ത് Haliastur indus Indus Brahminy Kite Brahminy Kite (Haliastur indus) -two in captivity.jpg ഗരുഡൻ
വെള്ളവയറൻ കടൽപ്പരുന്ത്‌ Haliaeetus leucogaster Whitebellied Sea Eagle White Bellied Sea Eagle 070531b.jpg
പ്രാപ്പരുന്ത്‌ Aviceda jerdoni ceylonensis legge"s baza AvicedaJerdoniLegge.jpg
പ്രാപ്പരുന്ത്‌ Aviceda leuphotes black baza/ lizard hawk Black Baza.jpg
വെള്ള വാലൻ കടൽ പരുന്ത്
മീൻ പരുന്ത്‌ Icthyophaga ichthyaetus ichthyaetus Greyheaded Fish Eagle Ichthyophaga ichthyaetus -Kazaringa, Assam, India-8 (1).jpg ആലാവ്
തോട്ടിക്കഴുകൻ Neophron percnopterus ginginianus Egyptian Vulture / small white scavenger vulture Neophron percnopterus -Dighal, Jhajjar, Haryana, India-8.jpg
ചുട്ടിക്കഴുകൻ Gyps bengalensis White-rumped Vulture / Bengal vulture Gyps bengalensis PLoS.png
കരിം കഴുകൻ
കാതിലക്കഴുകൻ‌ Sarcogyps calvus Red-headed vulture/ black or king vulture OtogypsCalvusGould.jpg താലിക്കഴുകൻ
പാമ്പു കഴുകൻ‌
ചുട്ടിപ്പരുന്ത്‌ Spilornis cheela melanotis Crested Serpent Eagle Crestedserpeant eagle BNP.jpg
കരിതപ്പി Circus aeruginosus aeruginosus marsh harrier C aeruginosus.jpg
മേടുതപ്പി Circus macrourus Pallid Harrier Pallid Harrier.jpeg
വെള്ള കറുപ്പൻ‌
മേടുതപ്പി Circus pygargus montagu's harrier Flickr - don macauley - Bird 015.jpg
മലമ്പുള്ള്‌
പ്രാപ്പിടിയൻ‌ Accipiter badius badius Shikra Shikra; Accipiter badius.jpg ഷിക്ര
ബുസ്ര പ്രാപ്പിടിയൻ
വെള്ളക്കണ്ണി പരുന്ത്
യൂറേഷ്യൻ പ്രാപ്പിടിയൻ
പരുന്ത് Buteo buteo common buzzard Common Buzzard RWD.jpg
കരിം പരുന്ത് Ictinaetus malayensis Black eagle Ictinaetus malayensis Malaysia.jpg
ബൊണേലീസ് പരുന്ത്] Hieraaetus fasciatus bonelli's eagle Habichtsadler.jpg
Hieraaetus pennatus booted hawk eagle Booted Eagle NAUMANN.jpg
എറിയൻ Lophotriorchis kienerii Rufous-bellied Eagle Hieraaetus kienerii.jpg
കിന്നരി പരുന്ത് Spizaetus cirrhatus cirrhatus Changeable Hawk-Eagle Nisaetus cirrhatus.jpg കൂവിലാൻ
Spizaetus nipalensis mountain hawk eagle Nisaetus nipalensis 3.jpg

[തിരുത്തുക] തീക്കാക്ക (Trogonidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
തീക്കാക്ക Harpactes fasciatus malabaricus Malabar Trogon MalabarTrogonGould.jpg

[തിരുത്തുക] Procellariisae

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
കടൽ പുറവ് Oceanites oceanicus wilson's storm-petrel Oceanites oceanicusPCCA20070623-3634B.jpg
കടലവിയൻ Puffinus lherminieri persica persian shear water Reed-audubons-shearwater.png

[തിരുത്തുക] Phaethontidae (Tropicbirds)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
Phaethon aethereus short tailed tropic bird / redbilled tropic bird Red-billed-Tropicbird-ventral.jpg

[തിരുത്തുക] Hydrobatidae (Storm-Petrels)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
wilson's Storm Petral

[തിരുത്തുക] Podicipedidae (Grebes)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
great crested grebe
മുങ്ങാങ്കോഴി Ruficollis capensis Little Grebe/ dab chick Little Grebe (Tachybaptus ruficollis)- Breeding plumage W2 IMG 8767.jpg കുളപ്പറ്റ

[തിരുത്തുക] Barbets (Capitonidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
വലിയ ചെങ്കണ്ണൻ കുട്ടുറുവൻ brown headed barbet

[തിരുത്തുക] Sulidae (Boobies)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
Sula dactylatra masked booby Maskentoepel (R.Graf).jpg
Sula leucogaster brown booby Sula leucogaster 4.jpg

[തിരുത്തുക] Cormorants/Shags (Phalacrocoracidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
ചെറിയ നീർക്കാക്ക Phalacrocorax niger little cormorant നീർക്കാക്ക.jpg കാക്ക താറാവ്
കിന്നരി മീൻക്കാക്ക Phalacrocorax fuscicollis indian shag Indian Cormorant (Phalacrocorax fuscicollis).jpg
വലിയ നീർക്കാക്ക Phalacrocorax carbo Great cormorant Phalacrocorax carbo02.jpg

[തിരുത്തുക] പെലിക്കനുകൾ (Pelicanidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
'പെലിക്കനുകൾ
'great white pelican
പുള്ളിച്ചുണ്ടൻ പെലിക്കൻ Pelecanus philippensis Spotted billed pelican/ grey pelican Spot-billed Pelican (Pelecanus philippensis) at Uppalapadu in AP W IMG 2831.jpg

[തിരുത്തുക] Frigatebirds (Fregatidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
കടലാണ്ടി Fregata minor 'great frigate bird Great Frigatebird at Genovesa.JPG
Fregata ariel' 'lesser frigate bird Lesser frigatebird lei.jpg
christmas frigate bird

[തിരുത്തുക] Anhingidae

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
ചേരക്കോഴി Anhinga rufa melanogaster Darter/ snake-bird Anhingarufa1.JPG

[തിരുത്തുക] വെള്ളക്കണ്ണികൾ (Zosteropidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
വെള്ളക്കണ്ണിക്കുരുവി Zosterops palpebrosa nilgiriensis Nilgiri/ Oriental White-eye Oriental White-eye - Zosterops palpebrosus.JPG

[തിരുത്തുക] Thrushes, Shortwings, Robins, Forktails, Wheatears (Turdidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
മേനിപ്പാറക്കിളി Monticola cinclorhynchus Blue Headed Thrush Monticola cinclorhynchus.jpg
നീലപ്പാറക്കിള Monticola solitarius pandoo Blue Rock thrush Blue Rock Thrush (Monticola solitarius)- pandoo race- Female at Jayanti, Duars, West Bengal W IMG 5752.jpg
ചൂളക്കാക്ക Myophonus horsfieldii Malabar Whistling Thrush Malabar Whistling-Thrush.jpg
കോഴിക്കിളി zoothera wardii Pied Thrush ZootheraWardiiKeulemans.jpg
ചെന്തലയൻ കാട്ടുപുള്ള് zoothera citrina citrina Orange Headed Rock Thrush Orange-headed Thrush (Zoothera citrina) at Narenderpur near Kolkata I IMG 7658.jpg
കോഴിക്കിളി പൊന്നൻ Zoothera dauma neilgherriensis Scaly Thrush White's Thrush Grönvold.jpg
കരിംകിളി * Eurasian Black Bird
Turdus obscurus Eye Browed Thrush Eyebrowed Thrush.jpg
സന്ധ്യക്കിളി Myiomela major White Bellied Short Wing Brachypteryx major -perching in tree-26Apr2007.jpg
നീലകണ്ഠപക്ഷി ' — Blue Throat
നിലത്തൻ Erithacus brunneus Indian Blue Robin/ Chat
മണ്ണാത്തിപ്പുള്ള് Copsychus saularis ceylonensis Oriental Magpie-Robin Pied Bushchat.jpg
ഷാമക്കിളി Copsychus malabaricus Whiterumped Shama White-rumped shama.jpg ശ്യാമ
കൽമണ്ണാത്തി Saxicoloides fulicata Indian Robin Indian Robin (Saxicoloides fulicata) in Kawal, AP W IMG 2031.jpg
വിറവാലൻ കുരുവി Phoenicurus ochruros Black Redstart Phoenicurus ochruros 006.jpg
ചുറ്റീന്തൽക്കിളി Saxicola caprata nilgiriensis Pied Bushchat SaxicolaCaprata.svg
Oenanthe picata Variable wheatear Variable wheatear-Oenanthe picata.jpeg
Oenanthe deserti Desert Whetear Oenanthe deserti LipKee.jpg

[തിരുത്തുക] ചിലപ്പൻ കിളികൾ (Timaliinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
നീലഗിരി ചിലപ്പൻ garrulax cachinnans nilgiri Laughing thrush
പതുങ്ങൻ ചിലപ്പൻ Garrulax delesserti Wynad Laughing thrush
വറ്റക്കൻ ചിലുചിലപ്പൻ Garrulax jerdoni Grey-breasted/ Kerala Laughing thrush
പുള്ളി ചിലപ്പൻ Pellorneum ruficeps Spotted Babbler
ചോല കുടുവൻ Pomatorhinus (schisticeps) horsfieldii Indian Scimitar-babbler
ചെഞ്ചിലപ്പൻ Dumetia hyperythra Rufous-bellied Babbler
മഞ്ഞക്കണ്ണി ചിലപ്പൻ Chrysomma sinense Yellow-eyed Babbler
Turdoides caudata Common Babbler
Turdoides malcolmi Large Grey Babbler
turdoides Subrufus Indian rufous babbler
കരിയിലക്കിളി Turdoides striata Jungle Babbler
പൂത്താങ്കീരി Turdoides affinis White-Headed Yellow-billed Babbler
കാനാ ചിലപ്പൻ Alcippe poioicephala Nilgiri Quaker Babbler/ Brown-cheeked Fulvetta
പൊടി ചിലപ്പൻ Rhopocichla atriceps Black-Headed/ Dark-fronted Babbler

[തിരുത്തുക] പൊടിക്കുരുവികൾ, Goldcrest, Prinias, Tesias (Sylviinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
പോതപൊട്ടൻ cisticola juncidis streaked fantail wabler
നെൽപൊട്ടൻ cisticola Exilis Red/ Golden headed fantail warbler
താലിക്കുരുവി Prinia hodgesonii Ashy Grey Wren-warbler/ Franklin's prinia
ചെട്ടിക്കുരുവി Prinia Sylvatica Peninsular Jungle Wren-warbler/ Jungle prinia -
കതിർവാലൻ കുരുവി Prinia Socialis Ashy prinia -
വയൽക്കുരുവി Prinia Inornata Plain Prinia -
പുൽക്കുരുവി locustellanaevia Plain Grasshopper- warbler -
പല്ലാസ് പുൽക്കുരുവി Locustella certhiola Rusty-rumped Grasshopper- warbler -
കൈതക്കള്ളൻ Acrocephalus Stentoreus Indian Great ReedWarbler -
പാടക്കുരുവി Acrocephalus agricola Paddy field Warbler -
ഈറ്റപൊളപ്പൻ Acrocephalus dumetorum Blyth's Reed Warbler -
ചുണ്ടൻഭേരി Acrocephalus aedon Thick-billed Warbler -
ചിന്നൻഭേരി Hippolais caligata Booted warbler -
തുന്നാരൻ Orthotomus sutorius Common Tailor-bird -
Phylloscopus collybita Common chiffchaff
Phylloscopus fuscatus Dusky warbler
Phylloscopus affinis Tickell's Warbler
Phylloscopus subaffinis Buff throated warbler
Phylloscopus inornatus Yellow browed warbler
ഇളംപച്ച പൊടിക്കുരുവി Phylloscopus trochiloides greenish leaf warbler
Phylloscopus magnirostris Large billed Leaf warbler
Phylloscopus tytleri tytler's leaf warber
Phylloscopus occipitalis Western crowned warbler
പോതക്കിളി Schoenicola platyura Broad tailed grass warbler
Sylbia curruca Common lesser white throat
Sylbia althaea hume's lesser white throat
Sylbia hortensis Orphen warbler

[തിരുത്തുക] മൈനകളും സ്റ്റാർലിങുകളും (Sturnidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചാര തലച്ചിക്കാളി sturnus malabaricus Grey-headed Starling/ Myna
കരിന്തലച്ചിക്കാളി sturnus pagodarum Brahmini starling
പന്തിക്കാളി sturnus roseus Rosy starling
sturnus vulgaris Common starling
നാട്ടുമൈന Acridotheres tristis Common myna
കിന്നരി മൈന Acridotheres fuscus jungle myna
കാട്ടുമൈന Gracula indica Southern Grackle/ Southern hill myna

[തിരുത്തുക] Nuthatches (Sittidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
sitta castanea Chest nut bellied nuthatch
ഗൌളിക്കിളി sitta frontalis velvet fronted nuthatch

[തിരുത്തുക] വിശറിവാലൻ പാറ്റപിടിയന്മാർ (Rhipidurinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
ആട്ടക്കാരൻ പാറ്റപിടിയൻ Rhipidura albicollis white throated fantailed flycatcher White throated fantail.JPG
ആട്ടക്കാരൻ Rhipidura aureola white browed fantail flycatcher White-browed Fantail (Rhipidura aureola) at Sindhrot near Vadodara, Gujrat Pix 141.jpg

[തിരുത്തുക] ബുൾബുളുകൾ (Pycnonotidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചാരത്തലയൻ ബുൾബുൾ Pycnonotus priocephlus Grey headed bulbul
മണികണ്ഠൻ പക്ഷി Pycnonotus melanicrerus Ruby Throated/ Black Crested Bulbul
ഇരട്ടത്തലച്ചി Pycnonotus jocosus Red whiskered bulbul
നാട്ടുബുൾബുൾ Pycnonotus cafer Red vented bulbul
Pycnonotus xntholaemus Yellow throated bulbul
തവിടൻ ബുൾബുൾ Pycnonotus luteolus White browed bulbul
മഞ്ഞച്ചിന്നൻ Iole indica Yellow browed bulbul
കരിമ്പൻ ബുൾബുൾ Hypsipetes lwucocephalus Black bulbul

[തിരുത്തുക] തുന്നാരൻ കിളികൾ (Ploceinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
കായലാറ്റ ploceus manyar Streaked weaver Streaked Weaver (Ploceus manyar) W IMG 6847.jpg
ആറ്റക്കുരുവി ploceus philippinus baya weaver Baya Weaver (Ploceus philippinus)- Male W2 IMG 0709.jpg

[തിരുത്തുക] പീതകൾ (Pittidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
കാവി Pitta brachyura indian pitta Pitta brachyura.jpg

[തിരുത്തുക] കുരുവികൾ (Passerinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
അങ്ങാടിക്കുരുവി Passer Domesticus House sparrow House Sparrow (M) I IMG 7881.jpg
മഞ്ഞത്താലി Petronia xanthocollis Yellow throated sparrow Chestnut-shouldered Petronia (Petronia xanthocollis) at Sindhrot near Vadodara, Gujrat Pix 248.jpg

[തിരുത്തുക] Tits (Pariidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചാര മരപ്പൊട്ടൻ Parus major Grey/ Great tit
പച്ച മരപ്പൊട്ടൻ Prus xanthogenys Yellow Cheeked Tit/ Black Lored yellow Tit

[തിരുത്തുക] മഞ്ഞക്കിളികൾ (Oriolidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
മഞ്ഞക്കിളി Oriolus oriolus Eurasian golden oriole
ചീന മഞ്ഞക്കിളി oriolus chinesis Blacknaped oriole
മഞ്ഞക്കറുപ്പൻ Oriolus xanthornus Black heded oriole

[തിരുത്തുക] Sunbirds & Spiderhunters (Nectariniidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
മഞ്ഞതേൻകിളി nectarinia zeylonica Purple rumped sunbird
ചെറുതേൻ കിളി nectarinia minima small sunbird
കറുപ്പൻ തേൻകിളി nectarinia asiatica Purple sunbird
കൊക്കൻ തേൻകിളി nectarinia lotenia Loten's/ maroon-breasted sunbird
തേൻകിളി Aethopyga siparaja Vigors' yellow- backed/ Crimson sunbird
തേൻകിളി മാടൻ arachnotheri longirostra Little spider hunter

[തിരുത്തുക] പാറ്റപിടിയൻ കിളികൾ (Muscicapinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Muscicapa sybirica sooty fly catcher
തവിട്ടു പാറ്റ പിടിയൻ Muscicapa dauurica Asian brown flycatcher
ചെമ്പുവാലൻ പാറ്റ പിടിയൻ Muscicapa ruficauda Rusty tailed flycatcher
മുത്തുപ്പിള്ള Muscicapa muttui brown breasted flycatcher
Ficebula zanthopygia Yellow rumped flycatcher
പക്കിക്കുരുവി Ficebula parva Red throated flyctcher
Ficebula subrubra Kashmir flycatcher
Ficebula westermanni Little pied flyctcher
Ficebula superciliaris Ultramarine flycatcher
കരിങ്കൊമ്പൻ പാറ്റ പിടിയൻ Ficebula nigrorufa Black and orange flycatcher
നീല മേനി പാറ്റ പിടിയൻ eumylas thalassina Verditer flycatcher
നീലക്കിളി പാറ്റ പിടിയൻ eumylas albicaudata Nilgiri (verditer) flycatcher
കാട്ടുനീലി Cyornis pallipes White bellied blue flycatcher
നീലച്ചെമ്പൻ Cyornis rubiculoides Blue throted flycatcher
നീലക്കുരുവി Cyornis tickelliae Tickell's blue flycatcher
ഹാപ്പിടിയൻ Culicapa ceylonensis Grey headed flycatcher

[തിരുത്തുക] വാലുകുലുക്കികൾ (Motacillidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
കാട്ടുവാലുകുലുക്കി Dendronathus indicus Forest wagtail
വെള്ള വാലുകുലുക്കി Motcilla alba White wagtail
വലിയ വാലുകുലുക്കി Motcilla maderaspatensis Large pied wagtail
Motcilla citreola citrine wagtail
മഞ്ഞ വാലുകുലുക്കി Motcilla flava thunbergi Grey-headed Yellow wagtail
വഴി കുലുക്കി Motcilla cinerea Grey waftail
ചതുപ്പൻ anthus richardi Paddyfield pipit
വയൽ വരമ്പൻ anthus rufulus Paddyfield pipit
anthus godlewskii Blith's pipit
പാറ നിരങ്ങൻ anthus smiles Brown rock pipit
anthus hodgsoni Sibirian/Oriental tree pipit
മലവരമ്പൻ anthus nilghiriensis Nilgiri pipit

[തിരുത്തുക] പറുദീസാക്കിളികൾ (Monarchinae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
നാക മോഹൻ Terpsiphone paradisi Asian paradise flycatcher Terpsiphone paradisi -near Amaya Lake, Dambulla, Sri Lanka-8.jpg
വെൺ നീലി Hypothymis zurea Black naped monarch flycatcher Black-naped Monarch 8152.jpg

[തിരുത്തുക] Shrikes (Laniidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Lanius isabellinus Rufous tailed shrike
തവിടൻ ഷ്രൈക്ക് Lanius cristatus Brown shrike
അസുരക്കിളി Lanius vittatus bay backed shrike
ചാരക്കുട്ടൻ ഷ്രൈക്ക് Lanius sehach Rufous backed shrike/ Southern Indian Grey Backed Shrike
Lanius meridionalis southern grey shrike

[തിരുത്തുക] Ioras, Chloropsis, Fairy Bluebird (Irenidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Aegithin tiphia Common lora
നാടൻ ഇലക്കിളി chloropsis cochin chinensis Jordon's cholorpsis
കാട്ടിലക്കിളി chloropsis aurifrons Leaf Bird/ Gold fronted chloropsis
ലളിത Irena puella Asian fairy blue bird


[തിരുത്തുക] Swallows & Martins (Hirundinidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Riparia paludicola Plain martin
കറുത്ത തലയൻ വാലുകുലുക്കി Hirundo rupestris Eurasian crag martin
തവിടൻ കത്രിക Hirundo concolor Dusky crag martin
വയൽകോതി കത്രിക Hirundo rustica Eastern/ Common swallow
കാനാ കത്രികക്കിളി Hirundo tahittica House swllow
കമ്പി വാലൻ കത്രിക Hirundo smithii Wire tailed swallow
വരയൻ കത്രിക Hirundo daurica Skyes' Striated/ Red rumped swallow
Hirundo fluvicolo Streak Throated Swallow/ Indian Cliff Swallow
Delichon urbica Northern house martin

[തിരുത്തുക] Fringillidae

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
റോസക്കുരുവി Carpodacus erythrinus Common rosefinch

[തിരുത്തുക] മുനിയകൾ (Estrilididae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചുവന്ന മുനിയ amandava amandava Red munia
പച്ച മുനിയ amandava formosa Green munia
ആറ്റക്കറുപ്പൻ Lonchura striata White-rumped/ White-backed Munia
തോട്ടക്കാരൻ Lonchura kelaarti Rufous-bellied/ Black-throated Munia
വയലാറ്റ Lonchura malabarica white throated munia
ചുട്ടീയാറ്റ Lonchura punctulata spotted munia
ആറ്റച്ചെമ്പൻ Lonchura malacca Black headed munia

[തിരുത്തുക] പൂങ്കിളികൾ (Dicaeidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
നീലച്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി Dicaeum agile thick billed flowerpecker
ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി Dicaeum erythrorynchos Tickel's flowerpecker
കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി Dicaeum concolor Nilgiri/ Plain flowerpecker
Dicaeum cruentatum Scarlet-backed Flowerpecker

[തിരുത്തുക] Corvidae

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ഓലേഞ്ഞാലി Dendrocitta vagavunda Indin tree pie കാറാൻ
കാട്ടുഞ്ഞാലി Dendrocitta leucogastra White bellied tree pie
പേനക്കാക്ക Corvus spelendens House crow പറയൻ കാക്ക
ബലിക്കാക്ക Corvus macrorhynchos Jungle crow തൊണ്ണൻ കാക്ക,വേലിക്കാക്ക

[തിരുത്തുക] Cuckoo-Shrikes, Flycatcher-Shrikes, Trillers, Minivets & Woodshrikes (Campephagidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചാരപ്പൂണ്ടൻ Coracina macei Large cuckoo shrike
കരിന്തൊപ്പി Coracina melanoptera Black headed cuckoo shrike
Pericrocotus roseus Rosy minivet
Pericrocotus divaricatus Ashy minivet
തീച്ചിന്നൻ Pericrocotus cinnamomeus Small minivet
Pericrocotus eryphropygius White bellied minivet
തീക്കുരുവി Pericrocotus flammeus scarlet minivet
അസുരപ്പൊട്ടൻ Hemipus picatus pied flycatcher shrike
അസുരക്കാടൻ Tephrodornis guliras Large wood srike
അസുരത്താൻ Tephrodornis pondicerinus Wood shrike


[തിരുത്തുക] Woodswallows (Artamidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Artamus fuscus Ashy wood swallow

[തിരുത്തുക] വാനമ്പാടികൾ (Alaudiade)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Mirafra cantillans Singing Bushlark
Mirafra erythroptera Indian Bushlark
ചെമ്പൻ പാടി Mirafra affinis Jerdon’s Bushlark
കരിവയറൻ വാനമ്പാടി Eremopterix griseus Ashy-crowned Sparow-lark
ചെമ്പുവാലൻ വാനമ്പാടി Ammomanes pheonicura Rufous-tailed Lark
കൂട്ടപ്പാടി Calandrella brachydactyla Greater Short-toed Lark
കൊമ്പൻ വാനമ്പാടി Galerida malabarica Malabar Crested Lark
ചെമ്പൻ വാനമ്പാടി Galerida deva Sykes’s Lark
വാനമ്പാടിക്കിളി Alauda gulgula Oriental Skylark

[തിരുത്തുക] Osprey (Pandionidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Pandion haliaetus Osprey


[തിരുത്തുക] പുള്ളുകൾ (Falconidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Falco naumanni Lesser Kestrel
വിറയൻ പുള്ള് Falco tinnunculus Common Kestrel
ചെന്തലയൻ പുള്ള് Falco chicquera Red-headed Falcon/merlin
Falco columbarius Merlin
ചെമ്പുള്ള് Falco severus Oriental Hobby
Falco lagger Laggar
കായൽ പുള്ള് Falco peregrinus Tunstall Peregrine Falcon

[തിരുത്തുക] Ibises& Spoonbills (Threskionithidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചെമ്പൻ ഐബിസ് Plegadis falcinellus Glossy Ibis
വെള്ള ഐബിസ് Threskiornis melanocephalus Oriental White Ibis കഷണ്ടി കൊക്ക്
ചെന്തലയൻ ഐബിസ് Pseudibis papillosa Indian Black Ibis
ചട്ടുക കൊക്കൻ Platalea leucorodia Eurasian Spoonbill കരണ്ടി കൊക്കൻ

[തിരുത്തുക] ഫ്ലമിംഗോകൾ (Phoenicopteridae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
വലിയ രാജഹംസം phopnicopperus ruber Greater flamingo വലിയ പൂനാര

[തിരുത്തുക] കൊക്കുകൾ (Ciconiidae)

പ്രധാന ലേഖനം: കൊക്ക്
പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
വർണ്ണക്കൊക്ക് Mycteria leucocephala Painted Stork
ചേരാക്കൊക്കൻ Anastomus oscitans Asian Openbill — stork
കരിമ്പകം Ciconia nigra Black Stork
കരുവാരക്കുരു Ciconia episcopus White-necked Stork കരിം കൊക്ക്
വെൺബകം Ciconia ciconia White Stork
വയൽനായ്ക്കൻ Leptoptilos javanicus smaller adjutant stork/ hair crested adjutant
Leptoptilos javanicus Lesser Adjutant

[തിരുത്തുക] മുണ്ടികൾ (Ardeidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
ചിന്നമുണ്ടി Egretta garzetta Little Egret
തിരമുണ്ടി Egretta gularis Western Reef-heron
ചാരമുണ്ടി Ardea cinerea Grey Heron
ചായമുണ്ടി Ardea purpurea Purple Heron
പെരുമുണ്ടി Casmerodius albus Large egret
ചെറുമുണ്ടി Mesophoyx intermedia Median Egret
കാലിമുണ്ടി Bubulcus ibis Cattle Egret
കുളക്കൊക്ക് Ardeola grayii Indian Pond-heron
ചിന്നക്കൊക്ക് Butorides striata Little Green Heron
പാതിരാകൊക്ക് Nycticorax nycticorax Black-crowned Night-heron
കാട്ടുകൊക്ക് Gorsachius melanolophus Malayan Night-heron/ tiger bittern തവിടൻ കൊക്ക്
ചെറുകൊച്ച Ixobrychus minutus Little Bittern
മഞ്ഞകൊച്ച Ixobrychus sinensis Yellow Bittern
മഴക്കൊച്ച Ixobrychus cinnamomeus Chestnut Bittern സന്ധ്യകൊക്ക്
കരിങ്കൊച്ച Dupetor flavicollis Black Bittern കൈതകൊക്ക്
Botaurus stellaris Great Bittern

[തിരുത്തുക] Skuas & Jaegers (Stercoriidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Catharacta antarctica Brown skua

[തിരുത്തുക] Scolopacidae

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
പട്ടവാലൻ ഗോഡ്‌വിറ്റ് Limosa limosa Black-tailed Godwit
വരവാലൻ ഗോഡ്‌വിറ്റ് Limosa lapponica Bar-tailed Godwit
തെറ്റിക്കൊക്കൻ Numenius phaeopus Whimbrel
വാൾക്കൊക്കൻ Numenius arquata Eurasian Curlew
ചോരക്കാലി Tringa totanus Common Redshank
ചതുപ്പൻ Tringa stagnatilis Marsh Sandpiper
പച്ചക്കാലി Tringa nebularia Common Greenshank
കരിമ്പൻ കാടക്കൊക്ക് Tringa ochropus Green Sandpiper
പുള്ളിക്കാടക്കൊക്ക് Tringa glareola Wood/Spotted Sandpiper
ടെരെക് മണലൂതി Xenus cinereus Terek Sandpiper
നീർക്കാക്ക Actitis hypoleucos Common Sandpiper
കല്ലുരുട്ടിക്കാട Arenaria interpres Ruddy Turnstone
കിഴക്കൻ നട്ട് Calidris tenuirostris Great Knot
തിരക്കാട Calidris alba Sanderling
കരണ്ടിക്കൊക്കൻ മണലൂതി Calidris pygmeus Spoon-billed Sandpiper
കുരുവി മണലൂതി Calidris minuta Little Stint
ടെമ്മിങ്കി മണലൂതി Calidris temminckii Temminck’s Stint
ഡൻലിൻ Calidris alpina Dunlin
കടൽ കാട Calidris ferruginea Curlew Sandpiper
വരയൻ മണലൂതി Limicola falcinellus Broad-billed Sandpiper
ബഹുവർണ്ണൻ മണലൂതി Philomachus pugnax Ruff

[തിരുത്തുക] Rynchopidae

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
Rynchops albicollis Indian Skimmer

[തിരുത്തുക] Painted-Snipes (Rostratulidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
കടൽക്കാട Rostratula benghalensis Greater Painted-snipe

[തിരുത്തുക] Ibisbill, Avocets & Stilts (Recurvirostridae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
പവിഴക്കാലി Himantopus himantopus Black-winged Stilt Black winged Stilt I MG 9747.jpg
അവോസെറ്റ് Recurvirostra avosetta Pied Avocet Pied Avocet Recurvirostra avosetta.jpg

[തിരുത്തുക] ആളകൾ (Laridae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചുരുക്കത്തിൽ മറ്റ് പേരുകൾ
' —
വെള്ള കടൽകാക്ക Larus heuglini Heuglin’s Gull
Larus cachinnas Yellow legged Gull
വലിയ കടൽകാക്ക Larus ichthyaetus Palla's Gull/ Great black headed gull
തവിട്ടു തലയൻ കടൽകാക്ക Larus brunnicephalus Brown-headed Gull
ചെറിയ കടൽകാക്ക Larus ridibundus Black-headed/ Laughing Gull
Larus genei Slender-billed Gull
പാത്തക്കൊക്കൻ ആള Gelochelidon nilotica Gull-billed Tern
വലിയ ചെങ്കൊക്കൻ ആള Sterna caspia Caspian Tern
പുഴ ആള Sterna aurantia River Tern
ചെറിയ കടൽ ആള Sterna bengalensis Lesser Crested Tern
വലിയ കടൽ ആള Sterna bergii Large Crested Tern
കടലുണ്ടി ആള Sterna sandvicensis Sandwich Tern
ചോരക്കാലി ആള Sterna hirundo Common Tern
Sterna sumatrana Black-naped Tern
ആളച്ചിന്നൻ Sterna albifrons Little Tern
Sterna saundersi Saunders’s Tern
കടൽ ആള Sterna repressa White-cheeked Tern
കരിവയറൻ ആള Sterna acuticauda Black-bellied Tern
തവിടൻ കടൽ ആള Sterna anaethetus Bridled Tern
കറുത്ത കടൽ ആള Sterna fuscata Sooty Tern
കരി ആള Chlidonias hybrida Whiskered Tern
Chlidonias leucopterus White-winged Black Tern

[തിരുത്തുക] താമരക്കോഴികൾ (Jacanidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
വാലൻ താമരക്കോഴി Hydrophasianus chirurgus Pheasant-tailed Jacana Pheasant tailed Jacana (Non-breeding) I IMG 8638.jpg
നാടൻ താമരക്കോഴി Metopidius indicus Bronze-winged Jacana Bronzewinged jacana.jpg

[തിരുത്തുക] Oystercatcher (Haematopodidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
കടൽ മണ്ണാത്തി Haematopus ostralegus Eurasian Oystercatcher Haematopus ostralegus Norway.jpg കാക്ക പട്ട

[തിരുത്തുക] Coursers & Pratincoles (Glareolidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
Glareola maldivarum Oriental Pratincole Oriental Pratincole.jpg
ചെറിയ മണൽക്കോഴി Glareola lactea Small Pratincole/ swallow plover Small pranticole.jpg

[തിരുത്തുക] Crab-Plovers (Dromadidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
ഞണ്ടുണ്ണി Dromas ardeola Crab-plover Reiherläufer.jpg

[തിരുത്തുക] Plovers, Dotterels, Lapwings (Charadriidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
ചാരമണൽക്കോഴി Pluvialis squatarola Grey Plover Pluvialis squatarola1.jpg
Charadrius hiaticula Common Ringed Plover Charadrius hiaticula He.jpg
ആറ്റുമണൽക്കോഴി Charadrius dubius Little Ringed Plover Charadrius dubius 4 (Marek Szczepanek).jpg മോതിരക്കോഴി
ചെറുമണൽക്കോഴി Charadrius alexandrinus Kentish Plover Snowy Plover srgb.jpg
മംഗോളിയൻ മണൽക്കോഴി Charadrius mongolus (pamirs) Lesser Sand Plover Charadrius mongolus - Laem Phak Bia.jpg പാമീർ മണൽക്കോഴി
വലിയ മണൽക്കോഴി Charadrius leschenaultii Greater Sand Plover Greater Sand Plover.jpg
മഞ്ഞക്കണ്ണി തിത്തിരി Vanellus malabaricus Yellow-wattled Lapwing Vanellus malabaricus.jpg
പൊൻ മണൽക്കോഴി Pluvialis fulva Pacific Golden Plover Pluvialis fulvaUSFWS003413A.jpg
Vanellus cinereus Grey-headed Lapwing Vanellus cinereus.JPG
ചോരക്കണ്ണി തിത്തിരി Vanellus indicus Red-wattled Lapwing Vanellus indicus - Laem Phak Bia.jpg ചെങ്കണ്ണി തിത്തിരി
മണൽക്കോഴി Vanellus gregarius Sociable Plover/Lapwing Double-banded Sandgrouse.JPG
Vanellus leucurus White-tailed Lapwing White tailed Lapwing I IMG 9928.jpg
പ്രാക്കാട Scolopax rusticola Eurasian Woodcock Woodcock earthworm.jpg
Gallinago solitaria Solitary Snipe Solitary Snipe (Gallinago solitaria).jpg
മുൾവാലൻ ചുണ്ടൻ കാട Gallinago stenura Pintail Snipe Gallinago stenura head 1921.jpg
Gallinago megala Swinhoe’s Snipe
Gallinago media Great Snipe Gallinago media.jpg
വിശറിവാലൻ ചുണ്ടൻ കാട Gallinago gallinago Common/Fan-tail Snipe Gallinago gallinago 1 (Marek Szczepanek).jpg
ചെറിയ ചുണ്ടൻ കാട Lymnocryptes minimus Jack Snipe Lymnocryptes minimus (Marek Szczepanek).jpg

[തിരുത്തുക] ആനറാഞ്ചികൾ (Dicuridae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
ആനറാഞ്ചി Dicrurus macrocercus Black Drongo Black Drongo I IMG 7924.jpg
കാക്കത്തമ്പുരാൻ Dicrurus leucophaeus longicaudatus Hay Ashy Drongo Ashy Drongo I IMG 8168.jpg
കാക്കരാജൻ Dicrurus caerulescens White-bellied Drongo White-bellied Drongo (Dicrurus caerulescens) at Sindhrot near Vadodara, Gujrat Pix 078.jpg
ലളിതക്കാക്ക Dicrurus aeneus Bronzed Drongo Bronzed Drongo I2 IMG 1691.jpg
കിന്നരിക്കാക്ക Dicrurus hottentottus Spangled Drongo Dicrurus bracteatus - Wonga.jpg
കാടുമുഴക്കി Dicrurus paradiseus Greater Racket-tailed Drongo Dicrurus paradiseus -Kerala -India-6-3c.jpg

[തിരുത്തുക] Stone-Curlews & Stone-Plovers (Burhinidae)

പേര് ശാസ്ത്രീയനാമം ഇംഗ്ലീഷിലുള്ള പേര് ചിത്രം മറ്റ് പേരുകൾ
' —
വയൽക്കണ്ണൻ Burhinus indicus Stone-curlew/ Golden eyed plover Burhinus oedicnemus0.jpg
Esacus recurvirostris Great Thick-knee Thimindu 2009 09 27 Yala Great Stone Curlew 2.JPG

[തിരുത്തുക] അവലംബം

  • Biodiversity Documentaion for Kerala Part II: Birds, P.S. Easa& E.E.Jayson, Kerala Forest Research Institute
  • Birds of Kerala, Salim Ali, The kerala forests and wildlife department
  • കേരളത്തിൽ പക്ഷികൾ, ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  • ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ, സി. റഹിം, ചിന്ത പബ്ളിഷേഴ്സ്
  • കേരളത്തിലെ പക്ഷിക്കൂടുകൾ, പി.വി. പദ്മനാഭൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


[തിരുത്തുക] കുറിപ്പുകൾ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

http://www.kolkatabirds.com/indialistbsa.htm

http://www.birding.in/

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ