പെരുന്തച്ചൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരുന്തച്ചൻ

വി.സി.ഡി. പുറംചട്ട
സംവിധാനം അജയൻ
നിർമ്മാണം ജി. ജയകുമാർ
രചന എം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾ
സംഗീതം ജോൺസൺ (പശ്ചാത്തലസംഗീതം)
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസംയോജനം എം.എസ്. മണി
സ്റ്റുഡിയോ ഭാവചിത്ര
വിതരണം ഭാവചിത്ര
റിലീസിങ് തീയതി 1990
സമയദൈർഘ്യം 120 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ പെരുന്തച്ചൻ. എം.ടി. വാസുദേവൻ നായർ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം സം‌വിധാനം ചെയ്തത് അജയനാണ്‌. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർസംഘർഷങ്ങളാണ്‌ ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.[1] മികച്ച നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.

അഭിനേതാക്കൾ[തിരുത്തുക]

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സന്തോഷ് ശിവൻ
ചിത്രസം‌യോജനം എം.എസ്. മണി
കല പി. കൃഷ്ണമൂർത്തി
അസോസിയേറ്റ് ഡയറക്ടർ ഉണ്ണി നാരായണൻ
പശ്ചാത്തലസംഗീതം ജോൺസൺ

അവലംബം[തിരുത്തുക]

  1. http://www.film.com/movies/perumthachan/14579191

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പെരുന്തച്ചൻ_(ചലച്ചിത്രം)&oldid=1695886" എന്ന താളിൽനിന്നു ശേഖരിച്ചത്