പെട്ര ക്വിറ്റോവ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| [[File: |
|
| Country | |
|---|---|
| Residence | Fulnek, Czech Republic |
| Born | 8 മാർച്ച് 1990 Bílovec, Czechoslovakia |
| Height | 1.83 m (6 ft 0 in) |
| Turned pro | 2006 |
| Plays | Left-handed (two-handed backhand) |
| Career prize money | US$ 4,361,121 |
| Singles | |
| Career record | 177–89 |
| Career titles | 5 WTA, 7 ITF |
| Highest ranking | No. 7 (4 July 2011) |
| Current ranking | No. 7 (4 July 2011)[1] |
| Grand Slam results | |
| Australian Open | QF (2011) |
| French Open | 4R (2008, 2011) |
| Wimbledon | W (2011) |
| US Open | 4R (2009) |
| Doubles | |
| Career record | 8–23 |
| Career titles | 0 |
| Highest ranking | No. 196 (28 February 2011) |
| Current ranking | No. 343 (20 June 2011) |
| Grand Slam Doubles results | |
| Australian Open | 2R (2011) |
| French Open | 2R (2010) |
| Wimbledon | 1R (2010) |
| US Open | 1R (2010) |
|
Last updated on: 20 June 2011. |
|
ഒരു ചെക്ക് റിപ്പബ്ലിക്ക് ടെന്നീസ് കളിക്കാരിയാണ് പെട്ര ക്വിറ്റോവ( Czech pronunciation: [ˈpɛtra ˈkvɪtovaː]; ജനനം 8 മാർച്ച് 1990) ഡ്ബ്ല്യു.ടി.എ. സിംഗിൾസ് ടൈറ്റിലുകൾ നേടിയിട്ടുള്ള ഈ കായികതാരം 2011 ജൂലൈ 4-ലെ കണക്കുകൾ പ്രകാരം ഏഴാം സ്ഥാനത്താണ്. 2011-ലെ വിംബിൾഡൺ ഗ്രാന്റ്സ്ലാം നേടിയതോടെ 1990-കളിൽ ജനിച്ച് ഗ്രാൻസ്ലാം നേടുന്ന ആദ്യ വനിതയായി മാറി ഇവർ.
ഉള്ളടക്കം |
ഗ്രാൻസ്ലാം ഫൈനലുകൾ [തിരുത്തുക]
സിംഗിൾസ്: 1 (1–0) [തിരുത്തുക]
| Outcome | Year | Championship | Surface | Opponent in the final | Score in the final |
|---|---|---|---|---|---|
| Winner | 2011 | Wimbledon | Grass | 6–3, 6–4 |
അവലംബം [തിരുത്തുക]
- ↑ "WTA Rankings". wtatennis.com.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ പെട്ര ക്വിറ്റോവ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- Petra Kvitová at the Women's Tennis Association
- പെട്ര ക്വിറ്റോവ at the International Tennis Federation
| പുരസ്കാരങ്ങൾ | ||
|---|---|---|
| മുൻഗാമി |
WTA Newcomer of the Year 2010 |
പിൻഗാമി Incumbent |