മെലനി ഓഡിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| [[File: മെലനി ഓഡിൻ 2010ലെ യു.എസ്. ഓപ്പണിൽ ആർദർ ആഷ് സ്റ്റേഡിയത്തിൽ |
|
| Country | വടക്കേ അമേരിക്ക |
|---|---|
| Residence | Marietta, Georgia, വടക്കേ അമേരിക്ക |
| Born | സെപ്റ്റംബർ 23, 1991 Marietta, ജോർജിയ (യു.എസ്. സംസ്ഥാനം), യു.എസ് |
| Height | 5 ft 6 in (1.68 m) |
| Turned pro | 2008 |
| Plays | വലംകൈ (Two-handed backhand) |
| Career prize money | US$795,664 |
| Singles | |
| Career record | 119–85 |
| Career titles | 0 WTA, 3 ITFtitles |
| Highest ranking | നം. 31 (April 19, 2010) |
| Current ranking | നം. 99 (July 4, 2011) |
| Grand Slam results | |
| Australian Open | 1R (2009, 2010, 2011) |
| French Open | 1R (2010, 2011) |
| Wimbledon | 4R (2009) |
| US Open | QF (2009) |
| Doubles | |
| Career record | 25–37 |
| Highest ranking | നം. 130 (September 20, 2010) |
| Current ranking | നം. 151 (May 16, 2011) |
| Grand Slam Doubles results | |
| Australian Open | 1R (2010) |
| French Open | 2R (2010) |
| Wimbledon | 1R (2010) |
| US Open | 2R (2010) |
|
Last updated on: May 16, 2011. |
|
വടക്കേ അമേരിക്കയിലെ ഒരു ടെന്നീസ് കളിക്കാരിയും മുൻ ലോക ജൂനിയർ ടെന്നീസിൽ രണ്ടാം സ്ഥാനക്കാരിയും ആണ്മെലനി ഓഡിൻ(ജനനം 23 സെപ്റ്റംബർ, 1991). ഏപ്രിൽ 19, 2010ന് നേടിയ 31മത് റാങ്കാണ് മെലനി ഓഡിന്റെ ടെന്നീസ് ജീവിതത്തിലെ ഏറ്റവും ഉയർന്ന റാങ്ക്.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Melanie Oudin എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: