പായിപ്പാട് വള്ളംകളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ചിങ്ങമാസത്തിലെ തിരുവോണം, അവിട്ടം, ചതയം നാളുകളിലായി ആലപ്പുഴ ജില്ലയിലെ പായിപ്പാട് നടത്തുന്ന ജലോത്സവത്തിൻറെ അവസാന ദിവസമാണ് പ്രസിദ്ധമായ വള്ളംകളി നടക്കുന്നത്. സമീപഗ്രാമങ്ങളിൽ നിന്നുള്ള ചുണ്ടൻ വള്ളങ്ങളാണ് കളിയിൽ പങ്കെടുക്കുക. വള്ളം കളിക്കാർ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ വന്ന് ദൈവത്തെ വണങ്ങി പൂവും മാലയും വാങ്ങി വള്ളങ്ങളിൽ ചാർത്തിയാണ് മത്സരം തുടങ്ങുന്നത്. ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിനു പുറമേ ജലഘോഷയാത്രയും നാടൻ കലകളും മറ്റുമുണ്ട്.
[തിരുത്തുക] സ്ഥലം
പായിപ്പാട്, ഹരിപ്പാട്, ആലപ്പുഴ ജില്ല