പവർ ബുക്ക് G3

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പവർ ബുക്ക് G3
A "Pismo" PowerBook
A "Pismo" PowerBook
Developer ആപ്പിൾ
Type ലാപ്ടോപ്പ്
Release date നവംബർ 1997
Discontinued ജനുവരി 2001
CPU പവർ പിസി G3, 233 - 500 MHz

പവർ ബുക്ക് G3 ആപ്പിൾ 1997-നും 2000-നുമിടയ്ക്ക് പുറത്തിറക്കിയ മാക്കിൻറോഷ് പ്രൊഫഷണൽ ലാപ്ടോപ്പുകളാണ്. പവർ പിസി G3 പ്രോസസ്സറുകളുപയോഗിക്കുന്ന ആദ്യ ലാപ്ടോപ്പുകളാണിവ. പവർ ബുക്ക് G4 ആണ് ഇവയുടെ പിൻഗാമി.

[തിരുത്തുക] പവർ ബുക്ക് G3 (കാംഗാ)

കാംഗാ എന്ന് കോഡ്നേമുള്ള ഇവയാണ് ആദ്യ പവർ ബുക്ക് G3 ലാപ്ടോപ്പുകൾ. പവർ ബുക്ക് 3400 ലാപ്ടോപ്പുകളാണ് ഇവയുടെ അടിസ്ഥാനം. അതിനാൽ അനൌദ്യോഗികമായി ഈ ലാപ്ടോപ്പുകൾ പവർ ബുക്ക് 3500 എന്ന് അറിയപ്പെട്ടു.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ


"http://ml.wikipedia.org/w/index.php?title=പവർ_ബുക്ക്_G3&oldid=1281304" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ