മാക് പ്രോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Developer | ആപ്പിൾ Inc. |
|---|---|
| Type | വർക്ക് സ്റ്റേഷൻ |
| Release date | ഓഗസ്റ്റ് 7 2006 |
| Base price | USD$2,299 (standard configuration US$2,799) |
| CPU | ഇൻറൽ സിയോൺ, 1 × ക്വാഡ്-കോർ 2.8 GHz 64-ബിറ്റ് 2 × ക്വാഡ്-കോർ 2.8, 3.0, or 3.2 GHz 64-ബിറ്റ് |
| Web site | www.apple.com/macpro/ |
ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വർക്ക് സ്റ്റേഷൻ കമ്പ്യൂട്ടറാണ് മാക് പ്രോ. ഇൻറൽ 5400 ചിപ്പ്സെറ്റ്, സിയോൺ മൈക്രോപ്രോസ്സസർ എന്നിവ ഇതിൽ ഉപയോഗിക്കുന്നു.
ഉള്ളടക്കം |
വിവരണം [തിരുത്തുക]
പ്രോസ്സസർ [തിരുത്തുക]
ഒന്നോ രണ്ടോ സിയോൺ 5400 64-ബിറ്റ് പ്രോസ്സസറാണ് ഇതിൽ ഉപയോഗിക്കുന്നത്. ഓരോ സിപിയു ചിപ്പിനും 12 എംബി കാഷെ മെമ്മറിയുണ്ട്[1]. ഓരോ പ്രോസ്സസർ സ്ലോട്ടിനും പ്രത്യേകം 64-ബിറ്റ് 1600 മെഗാഹെർട്സ് ഫ്രണ്ട് സൈഡ് ബസ് ഉണ്ട്.
മെമ്മറി [തിരുത്തുക]
ഹാർഡ് ഡ്രൈവ് [തിരുത്തുക]
നാല് ആന്തരിക ഹാർഡ് ഡിസ്ക് മാക് പ്രോയിലുണ്ട്. 15,000 ആർപിഎം ഉള്ള 1 ടിബിയുടെയോ അല്ലെങ്കിൽ 300 ജിബിയുടെയോ സാറ്റ ഹാർഡ് ഡിസ്കുകളാണ് ഉപയോഗിക്കുന്നത്.
അവലംബം [തിരുത്തുക]
- ↑ Sizes of transistorized memory, such as RAM and cache, are binary values whereby 1 MB = 220 (1,048,576) bytes and 1 GB = 230 (1,073,741,824) bytes.