നൻഗാർ ദേശീയോദ്യാനം

Coordinates: 33°25′32″S 148°30′15″E / 33.42556°S 148.50417°E / -33.42556; 148.50417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nangar National Park
New South Wales
An abandoned homestead at Murga in front of the cliffs of Nangar National Park, as seen from the Escort Way
Nangar National Park is located in New South Wales
Nangar National Park
Nangar National Park
നിർദ്ദേശാങ്കം33°25′32″S 148°30′15″E / 33.42556°S 148.50417°E / -33.42556; 148.50417
വിസ്തീർണ്ണം94 km2 (36.3 sq mi)

ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, സിഡ്നിയിൽ നിന്നും 252 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് നൻഗാർ ദേശീയോദ്യാനം. യൂഗോവ്രയ്ക്കും കനോവിന്ദ്രയ്ക്കും ഇടയിലുള്ള നൻഗാർ-മുർഗ റേഞ്ചിലാണ് ഇതുള്ളത്. 778 മീറ്റർ ഉയരമുള്ള നൻഗാർ പർവ്വതമാണ് ഇവിടുത്തെ മുഖ്യ ആകർഷണം.

യൂക്കാലിപ്റ്റസ്, ബ്ലാക്ക്പൈനുകൾ, സ്ക്രിബ്ബ്ലി ഗമ്മുകൾ, അയൺബാക്കുകൾ എന്നിവ വൃക്ഷങ്ങളിൽ ഉൾപ്പെടുന്നു. സ്പൈഡർ ഫ്ലവറുകൾ, തൈം സ്പർജ്, നോഡിംഗ് ബ്ലു ലില്ലി, വാക്സ് ലിപ്പ് ഓർക്കിഡുകൾ എന്നിവ കുറ്റിച്ചെടികളിൽ.

റെന്നുകൾ, തോൺബില്ലുകൾ, പ്രാപ്പിടിയൻപക്ഷികൾ, പരുന്തുകൾ, പെരെഗ്രിൻ പ്രാപ്പിടിയൻപക്ഷികൾ, ഗ്ലോസി ബ്ലാക്ക് കൊക്കാറ്റൂകൾ എന്നിവ രേഖപ്പെടുത്തപ്പെട്ട പക്ഷികളിൽ ഉൾപ്പെടുന്നു. ഈസ്റ്റേൺ ഗ്രേ കംഗാരുകൾ, ഗ്രേ-റെഡ്നെക്ക്-സ്വാമ്പ് വല്ലബികൾ എന്നിവയെ പൊതുവായി കാണാൻ കഴിയും. [1]

ഇതും കാണുക[തിരുത്തുക]

ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ

അവലംബം[തിരുത്തുക]

  1. "Nangar National Park - Natural environment". Archived from the original on 2007-09-01. Retrieved 2017-06-14.
"https://ml.wikipedia.org/w/index.php?title=നൻഗാർ_ദേശീയോദ്യാനം&oldid=3635956" എന്ന താളിൽനിന്ന് ശേഖരിച്ചത്