യൂക്കാലിപ്റ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂക്കാലിപ്റ്റസ്
Eucalyptus melliodora foliage and flowers
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Myrtales
കുടുംബം: Myrtaceae
ജനുസ്സ്: Eucalyptus
L'Hér.
Species

About 700; see the List of Eucalyptus species

natural range

ഔഷധ ഗുണമുള്ള "മിർട്ടേസീ” കുടുംബത്തിൽ പെട്ട “യൂക്കാലിപ്റ്റുസ് ഗ്ലോബുലസ്” എന്ന ശാസ്ത്രീയ നാമമുള്ള ഒരു മൃദുമരമാണ് യൂക്കാലിപ്റ്റസ്. യൂകാലിപ്റ്റസ് എന്ന ജനുസ്സിൽ 700-ൽ ഏറെ മരങ്ങൾ ഉണ്ട്. ഓസ്ട്രേലിയയിലാണ്‌ യൂകാലിപ്റ്റസ് മരങ്ങളുടെ മിക്കവാറും സ്പീഷീസുകൾ കാണപ്പെടുന്നത്.യൂക്കാലിപ്റ്റസ് എന്നത് പ്രത്യേക ഇനം മരങ്ങളും കുറ്റിച്ചെടികളും അടങ്ങിയ സസ്യജാലത്തിലെ ഒരു ജനുസ്സാണ്‌. ഓസ്ട്രേലിയയിലെ വൃക്ഷജാലത്തിലെ പ്രധാന പങ്കും ഈ ഇനത്തിൽ പെട്ടതാണ്‌. ഏകദേശം എഴുന്നൂറോളം വ്യത്യസ്ത ഇനങ്ങൾ ചേർന്നതാണ്‌ ഈ ജനുസ്സ്. മിക്കവയും ഓസ്ട്രേലിയയിൽ നിന്നുള്ളവയാണ്‌. കേരളത്തിൽ മൂന്നാർ, ദേവികുളം തുടങ്ങിയ സ്ഥലങ്ങളിൽ വൻ‌തോതിൽ കൃഷിചെയ്യുന്നു. കൂടാതെ തെക്കേ ഇന്ത്യയിൽ നീലഗിരി, കർണാടകം തുടങ്ങിയ സ്ഥലങ്ങളിലും തഴച്ചു വളരുന്നുണ്ട്.

ഉള്ളടക്കം

[തിരുത്തുക] മറ്റു ഭാഷകളിൽ

യൂക്കാലിപ്റ്റസ് സംസ്കൃതത്തിൽ “ഗന്ധദ്രുപ” എന്നും “സുഗന്ധപത്രം“ എന്നും “ഹരിതപർണി” എന്നും അറിയപ്പെടുന്നു. തമിഴിൽ “കർപ്പൂരമരം “ എന്നു വിളിക്കുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'യൂക്കാലിപ്റ്റസ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Eucalyptus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

[തിരുത്തുക] ഔഷധങ്ങളെക്കുറിച്ച്

[തിരുത്തുക] ചിത്രങ്ങൾ

"http://ml.wikipedia.org/w/index.php?title=യൂക്കാലിപ്റ്റസ്&oldid=1283756" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ