നേപ്പാളി രൂപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നേപ്പാളി രൂപ
रूपैयाँ (Nepali)
പ്രമാണം:Bank note of republic of nepal.jpg
500 rupee banknote
ISO 4217 Code NPR
User(s) Flag of Nepal.svg Nepal
Inflation 7.8%
Source The World Factbook, October 2005 est.
Pegged with Indian rupee = 1.6 Nepalese rupees
Subunit
1/100 paisa
Symbol Rs or
Coins 1, 5, 10, 25, 50 paisa, Re. 1, Rs. 2, Rs. 5, Rs. 10
Banknotes Re. 1, Rs. 2, Rs. 5, Rs. 10, Rs. 20, Rs. 50, Rs. 100, Rs. 500, Rs. 1000
Central bank Nepal Rastra Bank
Website www.nrb.org.np

നേപ്പാളിന്റെ ഔദ്യോഗിക നാണയമാണ്‌ നേപ്പാള്‍ രൂപ(നേപ്പാളി|रूपैयाँ) (ചിഹ്നം: ; code: NPR) . ഒരു രൂപയെ 100 പൈസ ആയാണ്‌ ഭാഗിച്ചിരിക്കുന്നത്. നേപ്പാള്‍ രാഷ്ട്ര ബാങ്ക് ആണ്‌ നേപ്പാള്‍ രൂപ പുറത്തിറക്കുന്നത്. Rs, ₨ എന്നിവയാണ് ഈ നാണയത്തെ പ്രതിനിധീകരിക്കാനായി പൊതുവേ ഉപയോഗിച്ചുവരുന്ന ചിഹ്നങ്ങള്‍

[തിരുത്തുക] ചരിത്രം

1932-വരെ നേപ്പാളീസ് മൊഹര്‍ ആയിരുന്നു നേപ്പാളിലെ നാണയം. 1993-ല്‍ നേപ്പാള്‍ രൂപയുടെ വിനിമയനിരക്ക് ഇന്ത്യന്‍ രൂപയുമായി ബന്ധപ്പെടുത്തി(1.6 നേപ്പാളി രൂപ = 1 ഇന്ത്യന്‍ രൂപ)[1] .

[തിരുത്തുക] അവലംബം

  1. http://users.erols.com/kurrency/asia.htm



ഏഷ്യയിലെ നാണയങ്ങള്‍
കിഴക്കേ ഏഷ്യ: ചൈനീസ് യുവാന്‍ഹോങ് കോങ് ഡോളര്‍ജാപ്പനീസ് യെന്‍മകൌ പതാക്കനോര്‍ത്ത് കൊറിയന്‍ വോണ്‍തായ്‌വാന്‍ ഡോളര്‍ദക്ഷിണ കൊറിയന്‍ വോണ്‍
തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളര്‍കംബോഡിയന്‍ റീല്‍റുപിയറിങ്ങിറ്റ്മ്യാന്‍മാര്‍ ചാറ്റ്ഫിലിപ്പൈന്‍ പെസൊസിംഗപ്പൂര്‍ ഡോളര്‍തായി ഭട്ട്കിഴക്കന്‍ തിമോര്‍ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്
തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാന്‍ എന്‍ഗള്‍ട്രംഇന്ത്യന്‍ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാക്കിസ്താനി രൂപശ്രീലങ്കന്‍ രൂപ
മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാന്‍ റ്റെംഗെകിര്‍ഗിസ്ഥാന്‍ സംമംഗോളിയന്‍ തുഗ്രിക്റഷ്യന്‍ റൂബിള്‍താജിക്കിസ്ഥാന്‍ സൊമോനിതുര്‍ക്മെനിസ്ഥാന്‍ മനത്ഉസ്ബക്കിസ്ഥാന്‍ സം
പടിഞ്ഞാറന്‍ ഏഷ്യ:

അര്‍മേനിയന്‍ ഡ്രാംഅസര്‍ബയ്ജാനിയന്‍ മനത്ബഹറിന്‍ ദിനാര്‍ • സൈപ്രസ് യൂറോജോര്‍ജ്ജിയന്‍ ലാറിഇറാനിയന്‍ റിയാല്‍ഇറാഖി ദിനാര്‍ഇസ്രയേലി ഷക്കല്‍ജോര്‍ദ്ദാനിയന്‍ ദിനാര്‍കുവൈറ്റി ദിനാര്‍ലബനീസ് പൗണ്ട്ഒമാനി റിയാല്‍ഖത്തറി റിയാല്‍സൗദി റിയാല്‍സിറിയന്‍ പൗണ്ട്ടര്‍ക്കിഷ് ലിറയു.എ.ഇ. ദിര്‍ഹംയെമനി റിയാല്‍

"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%B3%E0%B4%BF_%E0%B4%B0%E0%B5%82%E0%B4%AA" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം