നീത അംബാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീത അംബാനി
മെഡൽ ചടങ്ങുകളിൽ അംബാനി (2020 വിന്റർ യൂത്ത് ഒളിമ്പിക്സ്)
ജനനം
നീത ദലാൽ

(1963-11-01) 1 നവംബർ 1963  (60 വയസ്സ്)[1]
ദേശീയതഇന്ത്യൻ
കലാലയംNarsee Monjee College of Commerce and Economics
തൊഴിൽചെയർപേഴ്‌സൺ, റിലയൻസ് ഫൗണ്ടേഷൻ
ഉടമ- മുംബൈ ഇന്ത്യൻസ്
ജീവിതപങ്കാളി(കൾ)മുകേഷ് അംബാനി
കുട്ടികൾAnant Ambani
ഇഷ അംബാനി
ആകാശ് അംബാനി

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണും സ്ഥാപകയും[3],റിലയൻസ് ഇൻഡസ്ട്രീസ്ന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ്[4] നീത ദലാൽ മുകേഷ് അംബാനി (ജനനം: നവംബർ 1, 1963). റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ ഭാര്യയും ആണ്.

ജീവിതം വിദ്യാഭ്യാസവും[തിരുത്തുക]

1963 ൽ നവംബർ 1-ന് മുംബൈയിൽ മധ്യവർഗ ഗുജറാത്തി കുടുംബത്തിൽ നിതാ ദലാൽ (നീ ദലാൽ) ജനിച്ചു. രവീന്ദ്രഭായ് ദലാൽലും പൂർണ്ണിമ ദലാൽലും ആണ് നീത അംബാനിയുടെ മാതാപിതാക്കൾ.

അവലംബം[തിരുത്തുക]

  1. "Nita Ambani celebrates her 50th birthday with family in Kashi". The Economic Times. Retrieved 18 April 2016.
  2. "Nita Ambani [Biography]". Matpal. Archived from the original on 2018-12-26. Retrieved 18 April 2016.
  3. "റിലയൻസ് ഫൗണ്ടേഷൻ". Archived from the original on 2018-12-26. Retrieved 18 April 2016.
  4. "റിലയൻസ് ബോർഡിലെ ആദ്യ വനിതാ ഡയറക്ടർ ആയി നിതാ അംബാനി മാറി - NDTV". profit.ndtv.com. Retrieved 18 April 2016.
"https://ml.wikipedia.org/w/index.php?title=നീത_അംബാനി&oldid=3997666" എന്ന താളിൽനിന്ന് ശേഖരിച്ചത്