നിലമുച്ചാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിലമുച്ചാള
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Acanthaceae
ജനുസ്സ്: Gymnostachyum
വർഗ്ഗം: G. febrifugum
ശാസ്ത്രീയ നാമം
Gymnostachyum febrifugum
Benth.
പര്യായങ്ങൾ
  • Cryptophragmium febrifugum Kuntze
  • Gymnostachyum febrifugum var. bracteatum V.S.Ramach.

തെക്കേപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് നാവുനീട്ടി അഥവാ നിലമുച്ചാള. (ശാസ്ത്രീയനാമം: Gymnostachyum febrifugum). നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കൻ കർണാടകത്തിലും കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നു. ഔഷധഗുണമുണ്ട്.

പൂത്തുനിൽക്കുന്ന നിലമുച്ചാള ചെടി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നിലമുച്ചാള' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Gymnostachyum febrifugum എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=നിലമുച്ചാള&oldid=1751840" എന്ന താളിൽനിന്നു ശേഖരിച്ചത്