നിലമുച്ചാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gymnostachyum febrifugum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നിലമുച്ചാള
Gymnostachyum febrifugum 01.jpg
പൂവ്
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. febrifugum
Binomial name
Gymnostachyum febrifugum
Benth.
Synonyms
  • Cryptophragmium febrifugum Kuntze
  • Gymnostachyum febrifugum var. bracteatum V.S.Ramach.

തെക്കേപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് നാവുനീട്ടി അഥവാ നിലമുച്ചാള. (ശാസ്ത്രീയനാമം: Gymnostachyum febrifugum). നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കൻ കർണാടകത്തിലും കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്നു. ഔഷധഗുണമുണ്ട്.

പൂത്തുനിൽക്കുന്ന നിലമുച്ചാള ചെടി

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിലമുച്ചാള&oldid=1751840" എന്ന താളിൽനിന്ന് ശേഖരിച്ചത്