നികിടക്കൊടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നികിടക്കൊടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
C. gouriana
Binomial name
Clematis gouriana
Synonyms
  • Clematis cana Wall. [Invalid]
  • Clematis martini H.Lév.
  • Clematis substipulata Kuntze
  • Clematis vitalba var. acuminatissima Kuntze
  • Clematis vitalba subsp. gouriana (Roxb. ex DC.) Kuntze
  • Clematis vitalba var. gouriana (Roxb. ex DC.) Finet & Gagnep.
  • Clematis vitalba var. micrantha H. Lév. & Vaniot

പര്യായങ്ങൾ theplantlist.org - ൽ നിന്നും

ഉയരമുള്ള മരങ്ങളുടെ മുകളിൽ പോലും കയറിപ്പോവുന്ന ഒരു വലിയ വള്ളിച്ചെടിയാണ്[1] നികിടക്കൊടി.(ശാസ്ത്രീയനാമം: Clematis gouriana). കേരളത്തിൽ മിക്കയിടത്തും കാണാറുണ്ട്. ഇലയും വേരും ചതച്ചാൽ രൂക്ഷഗന്ധം ഉണ്ടാവാറുണ്ട്. അട്ടപ്പാടിയിലെ ആദിവാസിവിഭാഗക്കാർ ജലദോഷത്തിനെതിരെ വേര് ചതച്ച് ശ്വസിക്കാറുണ്ട്. ആന്റിബയോട്ടിക്ക് ശക്തിയുള്ള ഒരു സസ്യമാണിത്.[2]

മറ്റു പേരുകൾ[തിരുത്തുക]

പൂക്കുരുമ്പ

അവലംബം[തിരുത്തുക]

  1. http://www.flowersofindia.net/catalog/slides/Gourian%20Clematis.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-12-21. Retrieved 2013-12-31.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നികിടക്കൊടി&oldid=3635325" എന്ന താളിൽനിന്ന് ശേഖരിച്ചത്