നാഷണൽ ട്രെഷർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷണൽ ട്രഷർ
സംവിധാനം Jon Turteltaub
നിർമ്മാണം Jerry Bruckheimer
John Turteltaub
രചന Story by
Jim Kouf
Oren Aviv
Charles Segars
Ted Elliott
Terry Rossio
Screenplay by
Marianne & Cormac Wibberley
അഭിനേതാക്കൾ നിക്കോളസ് കേജ്
ഡയാന ക്രൂഗർ
ജസ്റ്റിൻ ബാർത്ത
സീൻ ബീൻ
Jon Voight
Harvey Keitel
Christopher Plummer
Yves Michel-Beneche
Jason Earles
സംഗീതം Trevor Rabin
ഛായാഗ്രഹണം Caleb Deschanel
ചിത്രസംയോജനം William Goldenberg
വിതരണം Buena Vista International
റിലീസിങ് തീയതി November 19, 2004
സമയദൈർഘ്യം 131 min.
രാജ്യം United States
ഭാഷ ഇംഗ്ലീഷ്
ബജറ്റ് US$100,000,000[1]
ബോക്സ് ഓഫീസ് US$347,451,894
(worldwide)

നാഷണൽ ട്രഷർ വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ സാഹസിക ചലച്ചിത്രമാണ്. ജോൺ ടർട്ടിൽടോബാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നിക്കോളസ് കേജ്, ഡയാന ക്രൂഗർ, ജസ്റ്റിൻ ബാർത്ത, സീൻ ബീൻ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ് എന്ന ചരിത്ര രേഖയുപയോഗിച്ച് നഷ്ടപ്പെട്ട നിധി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നാഷണൽ_ട്രെഷർ_(ചലച്ചിത്രം)&oldid=1922260" എന്ന താളിൽനിന്നു ശേഖരിച്ചത്