നിക്കോളസ് കേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളസ് കേജ്

നിക്കോളസ് കേജ്
ജനനം നികൊളസ് കിം കൊപ്പൊള
1964 ജനുവരി 7 (1964-01-07) (വയസ് 48)
ലോംഗ് ബീച്ച്, കാലിഫോണിയ, യു.എസ്.
മറ്റ് പേരുകൾ നിക്കി കേജ്
ഉദ്യോഗം സിനിമ്മ നടൻ, സിനിമ്മ നിർമ്മാതാവ്
ജീവിത പങ്കാളി പട്രിഷിയ അർക്യെട്ട്
(1995-2001)
ലിസ മേരി പ്രെസ് ലി
(2002-2004)
ആലീസ് കിം
(2005-)
പുരസ്കാരങ്ങൾ BSFC Award for Best Actor
1995 Leaving Las Vegas
CFCA Award for Best Actor
1995 Leaving Las Vegas
DFWFCA Award for Best Actor
1995 Leaving Las Vegas
LAFCA Award for Best Actor
1995 Leaving Las Vegas
NBR Award for Best Actor
1995 Leaving Las Vegas
NSFC Award for Best Actor
1995 Leaving Las Vegas
NYFCC Award for Best Actor
1995 Leaving Las Vegas
Walk of Fame - Motion Picture
7021 Hollywood Blvd Best Actor
1995 Leaving Las Vegas Best Actor - Motion Picture Drama
1995 Leaving Las Vegas Outstanding Actor - Motion Picture
1995 Leaving Las Vegas

നിക്കോളസ് കേജ്(ജനനം നിക്കോളാസ്‌ കൊപ്പൊല, ജനുവരി 7, 1964) അക്കാദമി അവാർഡ് ജേതാവായ അമേരിക്കൻ അഭിനേതാവാണ്.

ടെലിവിഷനിൽ 1981 അരങ്ങേറ്റം കുറിച്ചുകൊണ്ടാണു അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. കേജ്‌ അനേകം "ബാഡ്‌ ബോയ്‌" റോളുകളിൽ അഭിനയിച്ചിട്ടുണ്ട്‌. 1989ൽ ഇൻഡിപെൻഡന്റ്‌ സ്പിരിറ്റ്‌ അവാർഡിൽ ആരംഭിച്ച അവാർഡ്‌ കൊയ്ത്ത്‌ ലിവിംഗ്‌ ലാസ്‌ വേഗാസ്‌-ലെ അഭിനയത്തിനു അകാദമി അവാർഡ്‌ ഫോർ ബെസ്റ്റ്‌ ആക്റ്റർ, ഏറ്റവും ഒടുവിൽ ടൊറൊന്റോ ഫിലീം ക്രിട്ടിക്സ്‌ അസ്സോസിയേഷൻ അവാർഡിൽ വരെ എത്തി നിൽക്കുന്നു.

[തിരുത്തുക] കുട്ടിക്കാലം

കാലിഫോർണിയയിലെ ലോംഗ് ബീച്ചിലാണ് നിക്കോളസ് കേജിൻറെ ജനനം.

[തിരുത്തുക] ചലച്ചിത്രങ്ങൾ

[തിരുത്തുക] പുറം കണ്ണികൾ


സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ