നവ്‌ഭാരത് ടൈംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡെൽഹിയിലേയും മുബൈയിലേയും ഏറ്റവും പ്രചാരമുള്ള ഹിന്ദി ദിനപത്രമാണ് നവ്‌ഭാരത് ടൈംസ്. ഇത് ബെന്നട്, കോൾമാൻ കമ്പനിയാണ് പ്രസിദ്ധീകരിക്കുന്നത്. ദി ടൈംസ് ഓഫ് ഇന്ത്യ എന്നാ‍ണ് ഈ ഗ്രൂപ്പ് ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്. നവ്‌ഭാരത് ടൈംസ് കൂടാതെ ഇംഗ്ലീഷിലെ പ്രധാന ദിനപത്രമായ ദി ടൈംസ് ഓഫ് ഇന്ത്യയും ഇവർ പ്രസിദ്ധീകരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വെബ്‌സൈറ്റ്

"http://ml.wikipedia.org/w/index.php?title=നവ്‌ഭാരത്_ടൈംസ്&oldid=1841730" എന്ന താളിൽനിന്നു ശേഖരിച്ചത്