ദ ഡാവിഞ്ചി കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഡാവിഞ്ചി കോഡ്  
DaVinciCode.jpg
ആദ്യ അമേരിക്കൻ എഡിഷന്റെ കവർ
കർത്താവ് ഡാൻ ബ്രൌൺ
രാജ്യം United States
United Kingdom
സാഹിത്യവിഭാഗം Mystery, detective fiction, conspiracy fiction, thriller
പ്രസാധകർ

Doubleday Group (United States)
Transworld Publishers, UK

Bantam Books (United Kingdom)
ഏടുകൾ 454 (U.S. hardback)
489 (U.S. paperback)
359 (UK hardback)
583 (UK paperback)
ഐ.എസ്.ബി.എൻ. 0-385-50420-9 (US) / 9780552159715 (UK)
ഒ.സി.എൽ.സി. നമ്പർ 50920659
Dewey Decimal 813/.54 21
LC Classification PS3552.R685434 D3 2003
മുൻഭാഗങ്ങൾ Angels & Demons
പിൻഭാഗങ്ങൾ The Lost Symbol

2003 ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ് ദ ഡാവിഞ്ചി കോഡ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവൽ കുറഞ്ഞ കാലം കൊണ്ട് വലിയ അളവിൽ വായനക്കാരെ ലോകമെമ്പാടും നേടി.വിവാദങ്ങളും പിന്തുടർന്നു ഈ ത്രില്ലരിനെ .നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു ഈ ക്യതി.

ഉള്ളടക്കം

[തിരുത്തുക] പ്രമേയം

പാരീസിലെലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ങ്ട്ടൻ എന്ന സിംബോളജിസ്റ്റ് ആണ് നായകൻ . ഈ അന്വേഷണം അയാളെ എത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്ക് ആണ് .

[തിരുത്തുക] കഥാപാത്രങ്ങൾ

  • Robert Langdon
  • Jacques Saunière
  • Sophie Neveu
  • Bezu Fache
  • Silas
  • Manuel Aringarosa
  • Sister Sandrine
  • André Vernet
  • Leigh Teabing
  • Rémy Legaludec
  • Jérôme Collet
  • Marie Chauvel Saint-Clair

Pamela Gettum

[തിരുത്തുക] അവലംബം

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ദ_ഡാവിഞ്ചി_കോഡ്&oldid=1208690" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ