ദ്രോണാചാര്യ പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദ്രോണാചാര്യ പുരസ്കാരം | ||
| പ്രമാണം:Dronacharya Award.jpg | ||
| പുരസ്കാരവിവരങ്ങൾ | ||
|---|---|---|
| തരം | സിവിലിയൻ | |
| വിഭാഗം | കായികപരിശീലകർ | |
| നിലവിൽ വന്നത് | 1985 | |
| ആദ്യം നൽകിയത് | 1985 | |
| അവസാനം നൽകിയത് | 2011 | |
| നൽകിയത് | ഭാരത സർക്കാർ | |
| കാഷ് പുരസ്കാരം | ||
മികച്ച കായിക പരിശീലകർക്ക് ഇന്ത്യാ ഗവണ്മെന്റ് നൽകി വരുന്ന പുരസ്കാരമാണ് ദ്രോണാചാര്യ പുരസ്കാരം. പാണ്ഡവരുടെയും കൗരവരുടെയും ഗുരുനാഥനായ ദ്രോണരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന പുരസ്കാരം മികച്ച കായികാധ്യാപനത്തിനായി 1985 മുതലാണ് നൽകിത്തുടങ്ങിയത്. ദ്രോനാചാര്യരുടെ ഒരു വെങ്കല പ്രതിമയും പ്രശസ്തിപത്രവും 5 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം.
ഇന്ത്യയിൽ മികച്ച കായിക താരങ്ങൾക്ക് നൽകുന്ന അവാർഡിന് അർജുന അവാർഡ് എന്ന് പേര് നൽകാൻ കാരണം തന്നെ ദ്രോണർ അർജ്ജുനന്റെ ഗുരുവായതിനാലാണ്. 20112-ലെ ജേതാവായ ബി.ഐ. ഫെർണാണ്ടസ് ആണ് ഈ പുരസ്കാര ജേതാവാകുന്ന ആദ്യ വിദേശി.
ദ്രോണാചാര്യ പുരസ്കാര ജേതാക്കൾ[തിരുത്തുക]
| വർഷം | കായികതാരം | കായികയിനം | |
|---|---|---|---|
| 01 | 1985 | ഒ.എം നമ്പ്യാർ | അത്‌ലെറ്റിക്സ് |
| 02 | 1985 | ഓംപ്രകാശ് ഭർദ്വാജ് | ബോക്സിങ്ങ് |
| 03 | 1985 | ബാലചന്ദ്ര ഭാസ്കർ ഭഗവത് | ഗുസ്തി |
| 04 | 1986 | രഖുനന്ദൻ വസന്ത് ഗോഖലെ | ചെസ്സ് |
| 05 | 1986 | ദേശ്‌പ്രേം ആസാദ് | ക്രിക്കറ്റ് |
| 06 | 1987 | ഗുരുചരൺ സിങ് | ക്രിക്കറ്റ് |
| 07 | 1987 | ഗുരു ഹനുമാൻ | ഗുസ്തി |
| 08 | 1990 | രമാകാന്ത് ആചരേക്കർ | ക്രിക്കറ്റ് |
| 09 | 1990 | സൈദ് നയീമുദ്ദീൻ | ഫുട്ബോൾ |
| 10 | 1990 | എ. രമണ റാവു | വോളിബോൾ |
| 11 | 1994 | ഇല്യാസ് ബാബർ | അത്‌ലെറ്റിക്സ് |
| 12 | 1995 | കരൺ സിങ് | അത്‌ലെറ്റിക്സ് |
| 13 | 1995 | ശ്യാം സുന്ദർ റാവു | വോളിബോൾ |
| 14 | 1996 | വിൽസൺ ജോൺസൺ | ബില്ല്യാർഡ്സ് & സ്നൂക്കർ |
| 15 | 1996 | പാൽ സിങ് സന്ദു | ഭാരോദ്വഹനം |
| 16 | 1997 | ജോഗീന്ദർ സിങ് സൈനി | അത്‌ലെറ്റിക്സ് |
| 17 | 1998 | ബഹ്ദൂർ സിങ് | അത്‌ലെറ്റിക്സ് |
| 18 | 1998 | ഹർ ഗോവിന്ദ് സിങ് സന്ദു | അത്‌ലെറ്റിക്സ് |
| 19 | 1998 | ജി. എസ്. സന്ദു | ബോക്സിങ് |
| 20 | 1999 | കെന്നത്ത ഓവൻ ബോസൻ | അത്‌ലെറ്റിക്സ് |
| 21 | 1999 | ഹവാ സിങ് | ബോക്സിങ്ങ് |
| 22 | 1999 | അജയ് കുമാർ സിരൊഹി | ഭാരോദ്വഹനം |
| 23 | 2000 | എസ്.എം. ആരിഫ് | ബാഡ്മിന്റൺ |
| 24 | 2000 | ഗുഡീയൽ സിങ് ഭാംഗു | ഹോക്കി |
| 25 | 2000 | പി.ജി. പുർഷോത്തം | ഖൊ-ഖൊ |
| 26 | 2000 | ഭുപീന്ദർ ധവാൻ | ഭാരോദ്വഹനം |
| 27 | 2000 | ഹൻസ ശർമ | ഭാരോദ്വഹനം |
| 28 | 2001 | സണ്ണി തോമസ് | ഷൂട്ടിംഗ് |
| 29 | 2001 | എം.ജെ. ഫെരീര | ബില്യാർഡ്സ് & സ്നൂക്കർ |
| 30 | 2002 | രേണു കോഹ്ലി | അത്‌ലെറ്റിക്സ് |
| 31 | 2002 | ജസ്വന്ത് സിങ് | അത്‌ലെറ്റിക്സ് |
| 32 | 2002 | എം.കെ. കൗശിക് | ഹോക്കി |
| 33 | 2002 | ഇ. പ്രസാദ് റാവു | കബഡി |
| 34 | 2002 | എച്ച്. ഡി. മോട്ടിവാല | യാച്ചിങ് |
| 35 | 2003 | റോബർട്ട് ബോബി ജോർജ്ജ് | അത്‌ലെറ്റിക്സ് |
| 36 | 2003 | അനൂപ് കുമാർ | ബോക്സിങ്ങ് |
| 37 | 2003 | രജീന്ദർ സിങ് | ഹോക്കി |
| 38 | 2003 | സുഖ്ചേൻ സിങ് ചീമ | ഗുസ്തി |
| 39 | 2004 | അർവിന്ദ് സാവുർ | ബില്യാർഡ്സ് & സ്നൂക്കർ |
| 40 | 2004 | സുനിതാ ശർമ്മ | ക്രിക്കറ്റ് |
| 41 | 2004 | സിറസ് പോഞ്ച | സ്ക്ക്വാഷ് |
| 42 | 2004 | ഗുരുചരൺ സിങ് | ബോക്സിങ്ങ് |
| 43 | 2005 | എം. വേണു | ബോക്സിങ്ങ് |
| 44 | 2005 | ബല്വാൻ സിങ് | കബഡി |
| 45 | 2005 | മഹാസിങ് റാവു | ഗുസ്തി |
| 46 | 2005 | ഇസ്മയിൽ ബൈഗ് | റോവിങ്ങ് |
| 47 | 2006 | R.D. സിങ് | അത്‌ലെറ്റിക്സ് |
| 48 | 2006 | D.ചന്ദ്രലാൽ | ബോക്സിങ്ങ് |
| 49 | 2006 | കൊനേരു അശോക് | ചെസ്സ് |
| 50 | 2007 | സഞ്ജീവകുമാർ സിങ് | അമ്പെയ്ത്ത് |
| 51 | 2007 | ജഗദീഷ് സിങ് | ബോക്സിങ് |
| 52 | 2007 | G.E. ശ്രീധരൻ | വോളിബോൾ |
| 53 | 2007 | ജഗ്മീന്ദർ സിങ് | ഗുസ്തി |
| 58 | 2009 | പുല്ലേല ഗോപീചന്ദ് | ബാഡ്മിന്റൺ |
| 59 | 2009 | സത്പാൽ | ഗുസ്തി |
| 60 | 2009 | J. ഉദയകുമാർ | കബഡി |
| 61 | 2009 | ബൽദേവ് സിങ് | ഹോക്കി |
| 62 | 2009 | ജൈദേവ് ബിഷ്ട് | ബോക്സിങ് |
| 63 | 2010 | AK കുട്ടി | അത്‌ലെറ്റിക്സ്( |
| 64 | 2010 | ക്യാപ്റ്റൻ ചന്ദ്രൂപ് | ഗുസ്തി |
| 65 | 2010 | അജയ് കുമാർ ബൻസാൽ | ഹോക്കി |
| 66 | 2010 | സുഭാഷ് അഗർവാൾ | ബില്യാർഡ്സ്& സ്നൂക്കർ |
| 67 | 2010 | L ഇബോംച സിങ് | ബോക്സിങ്ങ് |
| 68 | 2011 | I.V. റാവു | ബോക്സിങ്ങ് |
| 69 | 2011 | D. K. രാത്തോർ | ജിംനാസ്റ്റിക്സ് |
| 70 | 2011 | രാംപാൽ | അത്‌ലെറ്റിക്സ് |
| 71 | 2011 | [[കുൻടാൽ റോയി] | അത്‌ലെറ്റിക്സ് |
| 72 | 2011 | രജീന്ദർ സിങ്]] | ഹോക്കി |
| 73 | 2012 | വീരേന്ദ്ര പൂനിയ | അത്‌ലെറ്റിക്സ് |
| 74 | 2012 | സുനിൽ ദബാസ് | കബഡി(പെൺ) |
| 75 | 2012 | യശ്‌വീർ സിങ് | ഗുസ്തി |
| 76 | 2012 | ഹരേന്ദ്ര സിങ് | ഹോക്കി |
| 77 | 2012 | സത്യപാൽ സിങ് | അത്‌ലെറ്റിക്സ്(പാരാ) |
| 78 | 2012 | J.S. ഭാട്ടിയ | അത്‌ലെറ്റിക്സ് |
| 79 | 2012 | B. മുഖർജി | ടേബിൾ ടെന്നീസ് |
| 80 | 2012 | B.I. ഫെർണാണ്ടസ് | ക്യൂബൻ ബോക്സിങ്ങ് |
അവലംബം[തിരുത്തുക]
|
|||||||||||||||||||||||||||||||||||||||||||||||||