കബഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തമിഴ്‌നാട് സഡുഗുവിൽ കബഡി കളിക്കുന്ന വനിതകൾ

ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി (Kabaddi). തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്.[അവലംബം ആവശ്യമാണ്] ചെറിയ നീന്തൽകുളങ്ങൾ,വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി മത്സരങ്ങൾ നടത്തുക.കബഡി മത്സരം ലോകതലത്തിൽ നടത്താറുണ്ട്.2013-14 ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടത്തുക.

അവലംബം[തിരുത്തുക]

  • കബഡി ലോകകപ്പ് ചെന്നൈയിൽ-മാതൃഭൂമി വാർത്ത[[1]]
"http://ml.wikipedia.org/w/index.php?title=കബഡി&oldid=1785877" എന്ന താളിൽനിന്നു ശേഖരിച്ചത്