ദിനേശ് മോംഗിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| ജനനം | 17 ഏപ്രിൽ 1977 ചണ്ഢീഗഡ്‍, ഇന്ത്യ |
|||
| ബാറ്റിംഗ് രീതി | ഇടംകയ്യൻ | |||
| ബൗളിംഗ് രീതി | ഇടങ്കയ്യൻ സ്ലോ സ്പിന്നർ | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | ഇന്ത്യ | |||
| ആദ്യ ഏകദിനം | 28 മാർച്ച് 2001 v ഓസ്ട്രേലിയ | |||
| അവസാന ഏകദിനം | 12 മേയ് 2007 v ബംഗ്ലാദേശ് | |||
| ആദ്യ T20 | 1 ഡിസംബർ 2006 v ദക്ഷിണാഫ്രിക്ക | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | ഏകദിനം | ഫസ്റ്റ്-ക്ലാസ് | ലിസ്റ്റ് എ | ട്വന്റി-20 |
| കളികൾ | 57 | 121 | 198 | 32 |
| നേടിയ റൺസ് | 1230 | 8028 | 5535 | 633 |
| ബാറ്റിംഗ് ശരാശരി | 27.95 | 48.95 | 35.25 | 21.10 |
| 100-കൾ/50-കൾ | 1/4 | 27/28 | 10/26 | 0/1 |
| ഉയർന്ന സ്കോർ | 159* | 308* | 159* | 50 |
| എറിഞ്ഞ പന്തുകൾ | 571 | 4037 | 3834 | 523 |
| വിക്കറ്റുകൾ | 14 | 46 | 116 | 28 |
| ബൗളിംഗ് ശരാശരി | 40.78 | 36.67 | 25.65 | 19.10 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | 0 | 0 | 1 | 0 |
| മത്സരത്തിൽ 10 വിക്കറ്റ് | n/a | 0 | n/a | n/a |
| മികച്ച ബൗളിംഗ് | 3/31 | 4/34 | 5/44 | 3/19 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | 21/– | 121/– | 85/– | 23/– |
| ഉറവിടം: Cricinfo, 27 October 2008 | ||||
ദിനേശ് മോംഗിയ ഉച്ചാരണം (ജനനം 17 ഏപ്രിൽ 1977) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്.ഏകദിന ക്രിക്കറ്റിലും, ഒരു ട്വന്റി20 മത്സരത്തിലും മോംഗിയ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഏകദേശം 50 റൺസ് ശരാശരിയിൽ 6800ൽ പരം റൺസ് മോംഗിയ നേടിയിട്ടുണ്ട്.
External links [തിരുത്തുക]
- ദിനേശ് മോംഗിയ: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.