റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
This is scoring.OGG
റണ്ണെടുക്കുന്ന രീതി

ക്രിക്കറ്റിൽ സ്കോർ നേടുന്നതിന്റെ അടിസ്ഥാന ഏകകമാണ് റൺ. ബാറ്റ്സ്മാന്മാരാണ് റണ്ണെടുക്കുന്നത്. ടീമിലെ എല്ലാ ബാറ്റ്സ്മാന്മാരുടേയും സ്കോറിന്റെ ആകെത്തുകയാണ് ടീം സ്കോർ (എക്സ്ട്രാ റണ്ണുകളുണ്ടെങ്കിൽ അതും). ഒരു ബാറ്റ്സ്മാൻ 50 റണ്ണോ (അർദ്ധശതകം) 100 റണ്ണോ (ശതകം) അല്ലെങ്കിൽ 50ന്റെ ഗുണിതങ്ങളായുള്ള റണ്ണുകളോ നേടുന്നത് ഒരു പ്രധാനനേട്ടമായാണ് കണക്കാക്കുന്നത്. രണ്ട് ബാറ്റ്സ്മാന്മാരുടെ കൂട്ടുകെട്ട് 50ന്റെ ഗുണിതങ്ങളായുള്ള റണ്ണുകൾ നേടുന്നതും ടീമിന്റെ സ്കോർ 50ന്റെ ഗുണിതങ്ങളായുള്ള റണ്ണുകൾ പിന്നിടുന്നതും ആഘോഷത്തിന് കാരണമാകുന്നു.

[തിരുത്തുക] നിയമങ്ങൾ

ക്രിക്കറ്റ് നിയമങ്ങളിൽ 18ആം നിയമമാണ് റണ്ണുകൾ സ്കോർ ചെയ്യുന്നതിനെപ്പറ്റിയുള്ള നിയമങ്ങൾ പ്രതിപാദിക്കുന്നത്.[1]

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=റൺ&oldid=1125846" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ