തൈറിസ്റ്റർ
തൈറിസ്റ്റർ എന്നത് ഒരു കുടുംബം അർദ്ധ ചാലക സ്വിച്ചിംഗ് ഉപകരണങ്ങളെ പൊതുവായി വിളിക്കുന്ന നാമമാണ്. ഖരാവസ്ഥയിലുള്ള ഒരു അർദ്ധചാലക ഉപകരണമാണ് തൈറിസ്റ്റർ ( thyristor) . ഇതിൽ N-ടൈപ് , P-ടൈപ് പഥാർത്തങ്ങളുടെ നാലോ അതിലധികമോ ലെയർ അടങ്ങിയിരിക്കുന്നു.ഇതിനു മൂന്നോ അതിലധികമോ സന്ധികളും (junctions) ഉണ്ടാകും. സിലിക്കൺ കൺട്രോലെഡ് രേക്ട്ടിഫയർ (SCR) ആണ് ഈ കുടുംബത്തിലെ ഏറ്റവും പ്രധാന പെട്ടതും ഏറ്റവും അധികം ഉപയോഗിക്കുന്നതും.ആയതുകൊണ്ട് സിലിക്കൺ കൺട്രോലെഡ് രേക്ട്ടിഫയർ (SCR) ലോകവ്യപകമായീ തൈറിസ്റ്റർ എന്നറിയപെടുന്നു. തൈറിസ്റ്റർ കുടുംബത്തിലെ അംഗങ്ങൾ താഴെ പറയുന്നവയാണ് .
- സിലിക്കൺ കൺട്രോലെഡ് രേക്ട്ടിഫയർ (SCR)
- ഗേറ്റ് ടേൺ -ഓഫ് തൈറിസ്റ്റെർ (GTO)
- ട്രയോഡ് AC സ്വിച്ച് (TRIAC)
- സ്റ്റാറ്റിക്ക് ഇന്റെക്ഷൻ തൈറിസ്റ്റെർ (SITh)
- മോസ് കൺട്രോലെഡ് തൈറിസ്റ്റെർ (MCT)
- ഡിസ്ട്രിബ്യൂറ്റെഡ് ബുഫേർ - ഗേറ്റ് ടേൺ -ഓഫ് തൈറിസ്റ്റെർ (DB-GTO)
- ഇന്റഗ്രേറ്റെഡ് ഗേറ്റ് കമ്മ്യൂറ്റെഡ് തൈറിസ്റ്റെർ (IGCT)
- മോസ് കംപോസിറ്റ് സ്റ്റാറ്റിക്ക് ഇന്റെക്ഷൻ തൈറിസ്റ്റെർ/CSMT
- റിവേസ് കണ്ടക്റ്റിംഗ് തൈറിസ്റ്റെർ/
ഉള്ളടക്കം |
പ്രവർത്തനം[തിരുത്തുക]
FIG -A നോക്കുക.നാല് ലയറുകൾ ഉള്ള ഒരു PNPN സ്വിച്ചിംഗ് ഉപകരണമാണിത്.ഇതിനു മൂന്നു സന്ധികളുണ്ട്(JUNCTIONS).J1 ,J2 , J3 എന്നിവയാണവ.ഇതിനു മൂന്നു ബാഹ്യ ടെർമിനലുകൾ ഉണ്ട്.അനോഡ്(A ),കാതോഡ് (K),ഗേറ്റ്(G ) എന്നിവയാണവ.
ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കൂടുതലായാൽ J1 - ഫോർവേഡ് ബയസിംഗിലാണ് , J2 -റിവേഴ്‌സ് ബയസിംഗിലാണ്, J3 -ഫോർവേഡ് ബയസിം ഗിലാണ് . (ഫോർവേഡ് ബയസിംഗ്,റിവേഴ്‌സ് ബയസിംഗ് കൂടുതലറിയാൻ ഡയോഡ്,റെക്റ്റിഫയർ എന്നീ താളുകൾ കാണുക).ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ വളരെ അധികം കൂടുതലായാൽ J2 അവലാന്ച് ബ്രേക്ക് ഡൌൺ വിധേയമാകും, അപ്പോൾ മൂന്നു സന്ധികളിൽ കൂടി വൈദ്യുതപ്രവാഹം ഉണ്ടാകുന്നു. ഈ അവസ്ഥയെ കണ്ടക്ട്ടിംഗ് സ്റ്റേറ്റ് (CONDUCTING STATE ) അഥവാ ഓൺ സ്റ്റേറ്റ് (ON STATE) എന്നരിയപെടുന്നു.
J2 റിവേഴ്‌സ് ബയസിംഗ് ആയതിനാൽ ആനോഡിൽ നിന്നും കത്തോഡിലേക്ക് വൈദ്യുതപ്രവാഹം തടസ്സപെടുന്നു. ഈ അവസ്ഥയെ ഫോർവേഡ് ബ്ലോക്കിംഗ് സ്റ്റേറ്റ് (FORWARD BLOCKING STATE)അഥവാ ഓഫ് സ്റ്റേറ്റ് (OFF STATE)എന്നരിയപെടുന്നു.
ആനോഡിൽ കത്തോഡിനെ അപേക്ഷിച്ച് പൊട്ടൻഷ്യൽ കുറവായാൽ,
J1 - റിവേഴ്‌സ് ബയസിംഗിലാണ്, J2 -ഫോർവേഡ് ബയസിം ഗിലാണ് , J3 - റിവേഴ്‌സ് ബയസിംഗിലാണ് . J1 ,J3 റിവേഴ്‌സ് ബയസിംഗ് ആയതിനാൽ ആനോഡിൽ നിന്നും കത്തോഡിലേക്ക് വൈദ്യുതപ്രവാഹം തടസ്സപെടുന്നു. ഈ അവസ്ഥയെ റിവേഴ്‌സ് ബ്ലോക്കിംഗ് സ്റ്റേറ്റ് (REVERSE BLOCKING STATE)അഥവാ ഓഫ് സ്റ്റേറ്റ് (OFF STATE)എന്നരിയപെടുന്നു.
![]()
ചരിത്രം[തിരുത്തുക]
സ്നബ്ബർ പരിപഥങ്ങൾ[തിരുത്തുക]
HVDC വൈദ്യുത പ്രസരണം[തിരുത്തുക]
ഒരു താരതമ്യ പഠനം[തിരുത്തുക]
പദവ്യുൽപ്പത്തി[തിരുത്തുക]
ഇത് കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
|
||||||||||||||||||||