തൂമ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൂമ്പ ഉപയോഗിച്ച് നിലം നിരപ്പാക്കുന്നു

മണ്ണ് ഇളക്കാൻ ഉപേയാഗിക്കുന്ന ഉപകരണമാണ് തൂമ്പ. ചതുരത്തിൽ ഉള്ള ഉറേപ്പറിയ ഇരുമ്പ് പാളിയാണ് തൂമ്പയുടെ പ്രധാനഭാഗം. ഇതിന്റെ ഒരുവശം മൂർച്ച ഏറിയത് ആയിരിക്കും. മറുഭാഗത്ത് ഉപയോഗിക്കാൻ സൗകര്യമാംവിധം ഒരു പിടി ഉറപ്പിച്ചിരിക്കും. തൂമ്പക്കൈ എന്ന് ഈ പിടിയെ പറയാറുണ്ട്. പറമ്പ് കിളയ്ക്കുക, കൂടിക്കിടക്കുന്ന മണ്ണ് നീക്കം ചെയ്യുക, നിരപ്പാക്കുക എന്നീ ആവശ്യങ്ങൾക്ക് തൂമ്പ ഉപയോഗിക്കുന്നു.

[തിരുത്തുക] പലതരം തൂമ്പകൾ

  • കൈക്കോട്ട്
  • മൺ‌വെട്ടി
  • മമ്മട്ടി - വീതിയേറിയ ഈ തൂമ്പ മണൽ കോരുവാനും പുല്ലു ചെത്തുവാനുമാണ് കൂടുതലായും ഉപയോഗിക്കുന്നത്.
"http://ml.wikipedia.org/w/index.php?title=തൂമ്പ&oldid=1307252" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ